Tag: journalist union

Total 2 Posts

മയ്യഴിപുഴ കയ്യേറ്റം സംബന്ധിച്ച വാർത്ത: നാദാപുരത്തെ മാധ്യമ പ്രവർത്തകര്‍ക്കെതിരായ വധഭീഷണിയില്‍ ശക്തമായ നടപടി വേണമെന്ന് കെ.ജെ.യു

കോഴിക്കോട്: മയ്യഴി പുഴ കൈയ്യേറ്റം സംബന്ധിച്ച് വാർത്ത നൽകിയതിന് മാധ്യമ പ്രവർത്തകരെ വാട്സാപ്പിലൂടെ ഭീഷണിപ്പെടുത്തിയ ലീഗ് നേതാവിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരളാ ജേർണലിസ്റ്റ് യൂണിയൻ കോഴിക്കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജന്മഭൂമി നാദാപുരം ലേഖകൻ സജീവൻ നാദാപുരം, കേരള കൗമുദി ലേഖകൻ വി.പി രാധാകൃഷ്ണൻ എന്നിവർക്കെതിരെയാണ് യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഈന്തുള്ളതിൽ ഹാരിസ്

നാദാപുരം ജേർണലിസ്റ്റ് യൂണിയൻ; പ്രസിഡൻ്റായി സി രാഗേഷ് ചുമതലയേറ്റു

നാദാപുരം: മേഖലയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ നാദാപുരം ജേർണലിസ്റ്റ് യൂണിയൻ പുതിയ കമ്മറ്റി നിലവിൽ വന്നു. നാദാപുരം പ്രസ് ക്ലബ് – നാദാപുരം പ്രസ് ഫോറവും ലയിച്ചാണ് പുതിയ കമ്മറ്റി രൂപീകൃതമായത്. സി രാഗേഷ് (ദേശാഭിമാനി)പ്രസിഡൻ്റ് , വത്സരാജ് മണലാട്ട് (മാതൃഭൂമി)ജ.സെക്രട്ടറി, ടി.വി മമ്മു (മാധ്യമം)ട്രഷറർ എന്നിവരടങ്ങിയതാണ് കമ്മിറ്റി. സി. രാഗേഷ് അധ്യക്ഷനായി. പി.കെ രാധാകൃഷ്ണൻ

error: Content is protected !!