Tag: Job vacancy
പേരാമ്പ്ര സർക്കാർ ഐ.ടി.ഐയിൽ ഇൻസ്ട്രക്ടർ നിയമനം
പേരാമ്പ്ര: മുതുകാട്ടുള്ള പേരാമ്പ്ര സർക്കാർ ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ ഇൻസ്ട്രക്ടറുടെ താത്‌കാലികനിയമനം നടത്തുന്നു. കൂടിക്കാഴ്ച 23-ന് രാവിലെ 11മണിക്ക് നടക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 9400127797. Description: Instructor Recruitment in Perambra Govt ITI
കോഴിക്കോട് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം; വിശദമായി നോക്കാം
കോഴിക്കോട്: ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന് കീഴില്‍ ഓപ്പണ്‍ മുന്‍ഗണന വിഭാഗത്തിനായി സംവരണം ചെയ്ത ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (കോസ്മറ്റോളജി) തസ്തികയില്‍ താത്കലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത- എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത, പ്രസ്തുത ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷമുള മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കോസ്മറ്റോളജി ട്രേഡില്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റ്
നാദാപുരത്ത് കരാട്ടെ പരിശീലക നിയമനം
നാദാപുരം: പെൺകുട്ടികൾക്ക് പഞ്ചായത്ത് നടപ്പാക്കുന്ന സൗജന്യ കരാട്ടെ പരിശീലന പദ്ധതിയിലേക്ക് വനിതാ പരിശീലകയെ നിയമിക്കുന്നു. 19ന് പഞ്ചായത്ത് ഹാളിലാണ് കൂടിക്കാഴ്ച. Description: Karate Coach Recruitment in Nadapuram
വില്യാപ്പള്ളി പിഎച്ച്സിയിലെ ഒഴിവുകളിലേക്ക് നിയമനം; വിശദമായി അറിയാം
വില്യാപ്പള്ളി: വില്യാപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ ഒഴിവുകളിലേക്കാണ് നിയമനം. നിയമന കൂടിക്കാഴ്ച ഡിസംബർ 20 ന് രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫിസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 0496 2534200.
കമ്പ്യൂട്ടർ ഓപ്പറേറ്റർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം
കക്കട്ട്: കക്കട്ടിൽ സ്‌കിൽ ഡവലപ്മെന്റ് സെന്ററിൽ കമ്പ്യൂട്ടർ ഓപറേറ്ററുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. വിദ്യാഭ്യാസ യോഗ്യത: എസ്എസ്എൽസി, ഡാറ്റാ എൻട്രി ഓപറേറ്റർ കോഴ്‌സ്. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി: ഡിസംബർ 20. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ: 0496 2448445. Description: Applications are invited for Computer
പേരാമ്പ്ര ഗവ. ഐടിഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ ഇൻസ്ട്രക്ടറുടെ ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം
പേരാമ്പ്ര: പേരാമ്പ്ര ഗവ. ഐടിഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ ഇൻസ്ട്രക്ടറുടെ ഒരു താൽക്കാലിക ഒഴിവിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനായി ഡിസംബർ 23-ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. ബന്ധപ്പെട്ട ട്രേഡിൽ ബിടെക്കും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മൂന്ന് വർഷ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻടിസി/ എൻഎസി യും
താമരശ്ശേരി ഐ.എച്ച്.ആർ.ഡി കോളേജിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവ്; വിശദമായി അറിയാം
താമരശ്ശേരി: താമരശ്ശേരി കോരങ്ങാട് ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ സെക്യൂരിറ്റ് ഗാർഡ് ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു. നിയമന അഭിമുഖം ഡിസംബർ 16 ന് നടക്കും. വിമുക്ത ഭടന്മാർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് 04962963244. എന്ന നമ്പറിൽ ബന്ധപ്പെടുക. Description: Security Guard Vacancy in Thamarassery IHRD College
ഡോക്ടർ ഒഴിവ്
തൊട്ടിൽപാലം: കാവിലുംപാറ പഞ്ചായത്ത് കുണ്ടുതോട് കുടുംബാരോഗ്യകേന്ദ്രത്തിൽ ഡോക്ടറുടെ ഒഴിവ്.താൽക്കാലികാടിസ്ഥാനത്തിലാണ് നിയമനം. നിയമന കൂടിക്കാഴ്ച ഡിസംബർ18ന് രാവിലെ 11 മണിയോടെ കുണ്ടുതോട് ആരോഗ്യകേന്ദ്രത്തിൽ നടക്കും. Description: Doctor vacancy
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ താത്കാലിക അറ്റന്‍ഡര്‍ ഒഴിവ്
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ്ആശുപത്രിയിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴിൽ താത്കാലിക അറ്റൻഡർ ഒഴിവ്. അഭിമുഖം ഡിസംബർ 17-ന് 11-ന്. കാസ്‌പിനു കീഴിൽ ഒരു വർഷത്തെ ജോലി പരിചയമുള്ള പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. Description: Temporary Attendant Vacancy Kozhikode Govt. Medical College Hospital
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്ക്കാലിക നിയമനം
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്ഡിഎസിന് കീഴിൽ ബാർബർ തസ്തികയിൽ 179 ദിവസത്തേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത ഏഴാം ക്ലാസ്സ് പാസ്സ്. ബാർബർ തസ്തികയിൽ ഒരു വർഷത്തെ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് നിർബന്ധം. പ്രായം 55 ൽ താഴെ. അഭിമുഖത്തിനായി ഡിസംബർ 11 ന് രാവിലെ 11 മണിക്ക് എച്ച്ഡിഎസ് ഓഫീസിൽ അസ്സൽ