Tag: Job vacancy
മേപ്പയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ അധ്യാപക ഒഴിവ്; വിശദമായി അറിയാം
മേപ്പയ്യൂർ: ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ മേപ്പയ്യൂരിൽ അധ്യാപക നിയമനം. ഹൈസ്‌കൂൾ വിഭാഗത്തിൽ ഗണിതം അധ്യാപകനെയാണ് നിയമിക്കുന്നത്. ഇന്റർവ്യു ജനുവരി ഒന്ന് ബുധനാഴ്ച കാലത്ത് 10.30 ന് നടക്കും. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹൈസ്‌കൂൾ ഓഫീസിൽ ഹാജരാകണം. Description: Teacher Vacancy in Govt. Vocational Higher Secondary School, Mepayyur
ചെക്യാട് പഞ്ചായത്തില്‍ ഓവർസീയർ നിയമനം
ചെക്യാട്: പഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയർ ഓഫിസിലേക്ക് ഓവർസീയർ തസ്തികയിൽ നിയമനം നടത്തുന്നു. ജനുവരി 3ന് 11മണിക്ക് ചെക്യാട് പഞ്ചായത്ത് ഓഫിസിൽ കൂടിക്കാഴ്ച നടത്തും. Description: Appointment of Overseer in Chekkiad Panchayat
ഫറോക്ക് ഫാറൂഖ് കോളജില്‍ സ്വീപ്പറുടെ താല്‍ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം
കോഴിക്കോട്: ഫറോക്ക് ഫാറൂഖ് കോളജില്‍ സ്വീപ്പറുടെ താല്‍ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച 30നു രാവിലെ 10നു കോളജ് ഓഫിസില്‍ നടക്കും.
കാവിലുംപാറ പഞ്ചായത്തില്‍ ഓവര്‍സിയര്‍ നിയമനം
കാവിലുംപാറ: പഞ്ചായത്തില്‍ ഓവര്‍സിയര്‍ ഗ്രേഡ് 3 ഒഴിവിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം ജനവുരി ഒന്നിന് പകല്‍ 11ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. യോഗ്യത സിവില്‍ എഞ്ചിനീയറിങ്ങില്‍ ഐടിഐ/ 3 വര്‍ഷ ഡിപ്ലോമ. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. Description: Appointment of Overseer in Kavilumpara Panchayat
ഡോക്ടറുടെ ഒഴിവ്; അപേക്ഷ ക്ഷണിച്ചു
കുറ്റ്യാടി: കുറ്റ്യാടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ഡോക്ടറുടെ ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിലാണ് ഡോക്ടറെ നിയമിക്കുന്നത്. ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിസംബർ 30ന് അകം ആശുപത്രിയിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. Description: Vacancy of Doctor; Application invited
കീഴരിയൂർ ഗ്രാമ പഞ്ചായത്തിൽ ഒഴിവ്; വിശദമായി അറിയാം
കീഴരിയൂർ : കീഴരിയൂർ ഗ്രാമപ്പഞ്ചായത്ത് ഹരിതകർമസേന വാഹനത്തിലേക്കായി ഡ്രൈവറെ നിയമിക്കുന്നു ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. നിയമന അഭിമുഖം ഡിസംബർ 30-ന് രാവിലെ 11 മണിമുതൽ ഒരു മണിവരെ ഗ്രാമപ്പഞ്ചായത്ത് ഹാളിൽ നടക്കും. യോഗ്യത: ഏഴാംക്ലാസ് വിജയം. ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് നിർബന്ധമാണ്. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും.
കോഴിക്കോട് ഗവ.ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കോഴിക്കോട്: ഗവ.ഐ.ടി.ഐയില്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ ഒരു താല്‍ക്കാലിക ഒഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ഡിസംബര്‍ 27-ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ ബി. ടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്പോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.ടി.സി/ എന്‍.എ.സി യും മൂന്ന് വര്‍ഷത്തെ
സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുകളിലേക്ക് ട്രെയിനര്‍മാരുടെയും അസിസ്റ്റന്റുമാരുടെയും തസ്തികകളിലേക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം
കോഴിക്കോട്: ജില്ലയില്‍ പുതുതായി ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുകളിലേക്ക് 44 സ്‌കില്‍ ട്രെയിനര്‍മാരുടെയും 22 സ്‌കില്‍ സെന്റര്‍ അസിസ്റ്റന്റുമാരുടെയും തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഡിസംബര്‍ 26 നകം സമഗ്ര ശിക്ഷാ കോഴിക്കോട് ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ നല്‍കണം. സെന്ററുകളുടെ വിവരങ്ങള്‍
വില്യാപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്‍ നിയമനം
വടകര: വില്യാപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ ആശുപത്രി മാനേജ്‌മെന്റിന് കീഴില്‍ നിയമനം നടത്തുന്നു. ഗവ.അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലബോറട്ടറി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, പ്രവൃത്തി പരിചയം എന്നിവ വേണം. ഒഴിവിലേക്കുള്ള അഭിമുഖം 20ന് പകല്‍ 10.30ന് വില്യാപ്പള്ളി പഞ്ചായത്തില്‍ നടക്കും. Description: Lab Technician Recruitment in Vilyapally Family
പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ; എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ ശനിയാഴ്ച അഭിമുഖം, വിശദമായി അറിയാം
കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഡിസംബർ 21 രാവിലെ 10 മണി മുതൽ ഉച്ച ഒരു മണിവരെ അഭിമുഖം നടത്തുന്നു. സെയിൽസ് എക്സിക്യുട്ടീവ്, സർവ്വീസ് ടെക്നീഷ്യൻ, സർവ്വീസ് അഡൈ്വസർ, ടെലികോളർ, കാഷ്യർ (യോഗ്യത :- എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ/ഡിപ്ലോമ). ഉദ്യോഗാർത്ഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250