Tag: Job vacancy

Total 234 Posts

ചോറോട് പഞ്ചായത്ത് ഐസിഡിഎസ് വിഭാ​ഗത്തിൽ ജോലി ഒഴിവ്; വിശദമായി അറിയാം

ചോറോട്: ചോറോട് പഞ്ചായത്ത് ഐസിഡിഎസ് വിഭാ​ഗത്തിൽ ജോലി ഒഴിവ്. കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററുടെ ഒഴിവാണുള്ളത്. നിയമന അഭിമുഖം വ്യാഴാഴ്ച ( ജനുവരി 23) ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കും. ഇന്ന് നടത്താനിരുന്ന അഭിമുഖമാണ് വ്യാഴ്ചത്തേക്ക് മാറ്റിവച്ചതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. Description: Job Vacancy in

അധ്യാപക നിയമനം; വിശദമായി അറിയാം

വടകര: മണിയൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക നിയമിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതശാസ്ത്ര അധ്യാപകന്റെ താത്ക്കാലിക ഒഴിവാണുള്ളത്. നിയമന അഭിമുഖം ജനുവരി നാളെ (ബുധൻ) രാവിലെ 11മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. Description: Recruitment of teachers; Know in detail

ക്ലാര്‍ക്ക്-കം-അക്കൗണ്ടന്റ് നിയമനം; അഭിമുഖം 28ന്

എരഞ്ഞോളി: സംസ്ഥാന സര്‍ക്കാരിന്റെ കീഴിലെ ഏജന്‍സി ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍, കേരള (ADAK) യുടെ നോര്‍ത്ത് റീജ്യന്റെ കീഴിലുള്ള എരഞ്ഞോളി ഫാമില്‍ ഒരു ക്ലാര്‍ക്ക്-കം-അക്കൗണ്ടന്റ് തസ്തികയില്‍ ദിവസവേതനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ജനുവരി 28 ന് രാവിലെ 10.30 മണിക്കാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ. ബികോം ബിരുദം, എംഎസ് ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിംഗ്

ഇസിജി ടെക്‌നീഷ്യന്‍-കം-ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം; അഭിമുഖം 23ന്‌

ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആശുപത്രി വികസന സമിതി മുഖേന ഇസിജി ടെക്‌നീഷ്യന്‍-കം-ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്റര്‍വ്യൂ ജനുവരി 23ന് രാവിലെ 11ന് കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ നടക്കും. യോഗ്യത: എസ്എസ്എല്‍സി അഥവാ തത്തുല്യം, ഇസിജിയിലും ഓഡിയോമെട്രിക് ടെക്നോളജിയിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ്. തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ

ജില്ലയില്‍ അസിസ്റ്റന്റ് പ്രൊഫസർ, ട്യൂട്ടർ നിയമനം; വിശദമായി അറിയാം

കോഴിക്കോട്: ഗവ. എൻജിനീയറിങ് കോളജിൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനത്തിന് 21ന് രാവിലെ 10.30ന് അഭിമുഖം. കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള മാവൂർ ഗവ. പ്രീമെട്രിക് ബോയ്സ് ഹോസ്റ്റലിൽ ഇംഗ്ലിഷ്, സയൻസ്, സോഷ്യൽ സ്റ്റഡീസ് വിഷയങ്ങളിൽ ട്യൂട്ടർമാരെ നിയമിക്കാൻ 22ന് രാവിലെ 11ന് കുന്നമംഗലം ബ്ലോക്ക് ഓഫിസിൽ

ജിഎന്‍എം നഴ്‌സ്, ആയുര്‍വ്വേദ തെറാപിസ്റ്റ് തസ്തികളില്‍ ഒഴിവ്‌; വിശദമായി അറിയാം

കോഴിക്കോട്: നാഷണല്‍ ആയുഷ് മിഷന്‍ കരാര്‍ അടിസ്ഥാനത്തില്‍ ജിഎന്‍എം നഴ്‌സ്, ആയുര്‍വ്വേദ തെറാപിസ്റ്റ് (പുരുഷന്‍മാര്‍) തസ്തികകളിലൂടെ ഒരോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി- 2025 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. ഉദ്ദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത, വിലാസം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 28 ന് കോഴിക്കോട് ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് എത്തണം ജിഎന്‍എം നഴ്‌സ്:

ഫിസിയോതെറാപ്പിസ്റ്റ് നിയമനം; അപേക്ഷ ക്ഷണിച്ചു

കക്കട്ടിൽ: കുന്നുമ്മൽ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ഇതിനായി അപേക്ഷ ക്ഷണിച്ചു. ജനുവരി 20നുള്ളിൽ ഉദ്യോ​ഗാർത്ഥികൾ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് കുന്നുമ്മൽ സാമൂഹിക ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടുക. Description: Appointment of Physiotherapist; Application invited

ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം

കോഴിക്കോട്: ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന്‍ ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരിയില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ – പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. ഡിഗ്രി/പ്ലസ് ടു/എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം ഫോണ്‍: 7994449314.

വടകരയിൽ അധ്യാപക ഒഴിവ്; വിശദമായി അറിയാം

വടകര: പുത്തൂർ ​ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവ്. നാചുറൽ സയൻസ് അധ്യാപകന്റെ ഒഴിവാണുള്ളത്. നിയമന കൂടിക്കാഴ്ച നാളെ( ബുധൻ) രാവിലെ 10 മണിക്ക് നടക്കും. Description: Teacher vacancy in Vadakara  

മെഡിക്കൽ ഓഫിസർ നിയമനം; വിശദമായി അറിയാം

​നാദാപുരം: നാദാപുരം താലൂക്ക് ആശുപത്രിയിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെഡിക്കൽ ഓഫിസറെ നിയമിക്കുന്നു. നിയമന കൂടിക്കാഴ്ച നാളെ രാവിലെ 10.30ന് ആശുപത്രി ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0496 2552480

error: Content is protected !!