Tag: Job vacancy

Total 238 Posts

മടപ്പള്ളി ​ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവ്

വടകര: മടപ്പള്ളി ​ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവ്. ഹയർ സെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ് ജൂനിയർ അധ്യാപക ഒഴിവാണുള്ളത്. നിയമന കൂടിക്കാഴ്ച ചൊവ്വാഴ്ച (ഒക്ടോബർ 8) രാവിലെ 10 മണിക്ക് നടക്കും. ഉദ്യോഗാർത്ഥികൾ യോ​ഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. Description: Madapally Govt. Vocational Higher Secondary School Teacher Vacancy

പുതുപ്പണം ജെഎൻഎം ഗവ. ഹയർ സെക്കൻഡറി സ്‌ക്കൂളില്‍ അധ്യാപക നിയമനം

വടകര: പുതുപ്പണം ജെഎൻഎം ഗവ. ഹയർ സെക്കൻഡറി സ്‌ക്കൂളില്‍ അധ്യാപക നിയമനം. ഹൈ സ്‌ക്കൂള്‍ വിഭാഗത്തിൽ ഗണിത ശാസ്ത്രം വിഷയത്തിലാണ് നിയമനം നടത്തുന്നത്. ഒഴിവിലേക്കുള്ള അഭിമുഖം ഒക്ടോബര്‍ 7ന് രാവലെ 10മണിക്ക് നടക്കുന്നതായിരിക്കും. Description: Recruitment of Teachers in puthuppanam JNM Govt. Higher Secondary School    

മണിയൂര്‍ കോളേജ് ഓഫ് എഞ്ചിനിയറിങ് ഹോസ്റ്റലില്‍ പാചക തൊഴിലാളികളെ നിയമിക്കുന്നു; വിശദമായി അറിയാം

മണിയൂര്‍: മണിയൂര്‍ കോളേജ് ഓഫ് എഞ്ചിനിയറിങ് ലേഡീസ് ഹോസ്റ്റലിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ പാചക തൊഴിലാളികളെ നിയമിക്കുന്നു. 40നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ് സഹിതം ഒക്ടോബര്‍ ഏഴിന് രാവിലെ പത്തുമണിക്കകം കോളേജ് ഓഫീസില്‍ എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0496-2536125, 9946485345. Description: Maniyur College

ഗവ. ഐടിഐകളിലടക്കം ജില്ലയിലെ വിവിധയിടങ്ങളില്‍ നിയമനം; ഒഴിവുകളും യോഗ്യതകളും വിശദമായി നോക്കാം

ഗവ. ഐടിഐകളിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന്‌ കീഴിൽ കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ പ്രവർത്തിക്കുന്ന 23 ഗവ. ഐടിഐകളിൽ നിശ്ചിത കാലയളവിലേക്ക് എംപ്ലോയബിലിറ്റി സ്‌കിൽസ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗെസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഒഴിവിലേക്കുള്ള അഭിമുഖം നാളെ രാവിലെ 10ന് എലത്തൂർ ഗവ. ഐടിഐയിൽ നടക്കുന്നതായിരിക്കും. കൂടുതല്‍

മേപ്പയൂർ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌ക്കൂളില്‍ അധ്യാപക നിയമനം

മേപ്പയൂർ: ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌ക്കൂളില്‍ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ, ഫിസിക്സ് (സീനിയർ) താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ ഒക്ടോബര്‍ 3ന് വ്യാഴം 11 മണിക്ക് വിഎച്ച്എസ്ഇ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകേണ്ടതാണ്. Description: Teacher Recruitment in Meppayur Govt. Vocational Higher Secondary School

നാദാപുരം താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ; വിശദമായി നോക്കാം

നാദാപുരം: താലൂക്ക് ആശുപത്രിയിൽ ഇ.സി.ജി ടെക്നിഷ്യൻ കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 5ന് 2.30ന് താലൂക്ക് ആശുപത്രിയിൽ നടക്കുന്നതായിരിക്കും. നാദാപുരം താലൂക്ക് ആശുപത്രിയിൽ പുരുഷ ശുചീകരണ തൊഴിലാളിയെ നിയമിക്കുന്നു. കൂടിക്കാഴ്ച ഒക്ടോബര്‍ 5ന് 3.30ന് ആശുപത്രിയിൽ നടക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 04962552480. Description: various Vacancies in Nadapuram Taluk Hospital;

അഴിയൂർ ​ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവ്

അഴിയൂർ: അഴിയൂർ ​ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവ്. എച്ച്എസ്എ ഗണിതം വിഷയത്തിൽ താൽക്കാലിക ഒഴിവിലേക്കാണ് അധ്യാപകരെ നിയമിക്കുന്നത്. നിയമന കൂടിക്കാഴ്ച നാളെ(സെപ്തംബർ 30 ) രാവിലെ 11 മണിക്ക് നടക്കും. Description: Teacher Vacancy in Azhiyur Government Higher Secondary School

പേരാമ്പ്ര സി.കെ.ജി.എം. ഗവ. കോളേജിൽ അധ്യാപക നിയമനം; വിശദമായി നോക്കാം

പേരാമ്പ്ര: സി.കെ.ജി.എം ഗവ. കോളേജിൽ ഫിസിക്സ് വകുപ്പിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച മൂന്നിന് രാവിലെ 11മണിക്ക് നടക്കുന്നതായിരിക്കും. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ നെറ്റില്ലാത്തവരെയും പരിഗണിക്കും. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തവരാകണം. Description: Perampra C.K.G.M. Govt. Recruitment of teachers in college; Let’s see in detail

വടകര ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ ജോലി ഒഴിവ്

വടകര: ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ ജോലി ഒഴിവ്. ന്യൂറോ ടെക്നിഷ്യന്റെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. നിയമന അഭിമുഖം ഒക്ടോബർ 1ന് രാവിലെ 11 മണിക്ക് നടക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 0496 2524259 Description: Vacancy in Vadakara Government District Hospital    

വടകര ടെക്നിക്കൽ ഹൈസ്കൂളിൽ ജോലി ഒഴിവ്

വടകര: വടകര ടെക്നിക്കൽ ഹൈസ്കൂളിൽ ഇലക്ട്രോണിക്സ് വിഭാ​ഗത്തിൽ ട്രേഡ്സ്മാൻ ഒഴിവ്. തസ്തികയിലേക്കുള്ള കൂടിക്കാഴ്ച സെപ്തംബർ 30ന് രാവിലെ 11ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 04962523140 Description: Vacancy in Vadakara Technical High School

error: Content is protected !!