Tag: Job vacancy

Total 238 Posts

മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ സെക്യൂരിറ്റി തസ്തികയിൽ ഒഴിവ്; വിശദമായി അറിയാം

കോഴിക്കോട് : കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, എച്ച്ഡിഎസിന് കീഴിൽ അടുത്ത ഒരു വർഷം ഉണ്ടാകുന്ന സെക്യൂരിറ്റി ജീവനക്കാരുടെ ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിനായി 755 രൂപ ദിവസക്കൂലി അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 12-ന് രാവിലെ 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് എത്തണം. ഉദ്യോഗാർഥികൾ

കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റർ ഒഴിവ്; വിശദമായി അറിയാം

കോഴിക്കോട് : ജില്ലയിൽ കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റർ തസ്തികയിലേക്ക് താത്കാലിക ഒഴിവ്. ഒരുവർഷത്തേക്കാണ് നിയമനം. അപേക്ഷകർ കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആവണം. പ്രായം 35 കവിയരുത്. ബി.സി. 1 കാറ്റഗറിയിലേക്ക് ബിരുദാനന്തര ബിരുദമുള്ളവർക്കും ബി.സി. 2 കാറ്റഗറിയിലേക്ക് ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവുമുള്ള വനിതകൾക്കും അപേക്ഷിക്കാം. ഡിസംബർ 20-ന് വൈകീട്ട് അഞ്ചിനുമുൻപായി ജില്ലാ

സ്റ്റാഫ് നഴ്സ് നിയമനം

കുറ്റ്യാടി : കുറ്റ്യാടി ഗവ താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിൽ സ്റ്റാഫ് നഴ്സിന്റെ ഒഴിവ്. നിലവിലുള്ള ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി ഉദ്യോ​ഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിസംബർ10ന് അകം അപേക്ഷ നൽകണം. Description: Appointment of Staff Nurse

ചോറോട് കുടുംബാരോഗ്യകേന്ദ്രത്തില്‍ ഫിസിയോതെറാപ്പിസ്റ്റ് നിയമനം

ചോറോട്: കുടുംബാരോഗ്യകേന്ദ്രത്തില്‍ പാലിയേറ്റീവ് മാനേജ്‌മെന്റ് കമ്മിറ്റിക്ക് കീഴില്‍ ഫിസിയോതെറാപ്പിസ്റ്റിനെ (ആഴ്ചയില്‍ രണ്ട് ദിവസം) നിയമിക്കുന്നു. താല്‍ക്കാലികാടിസ്ഥാനത്തില്‍ ദിവസവേതനത്തില്‍ ആയിരിക്കും നിയമനം. ഒഴിവിലേക്കുള്ള അഭിമുഖം ആറിന് രാവിലെ 10മണിക്ക് നടക്കുന്നതായിരിക്കും. Description: Recruitment of Physiotherapist at Chorode Family Health Centre

ആയഞ്ചേരി കുടുംബാരോഗ്യകേന്ദ്രത്തിൽ ഡോക്ടർ നിയമനം

ആയഞ്ചേരി: ആയഞ്ചേരി കുടുംബാരോഗ്യകേന്ദ്രത്തിൽ ഡോക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം 10ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് മീറ്റിങ് ഹാളിൽ നടക്കുന്നതായിരിക്കും. Description: Doctor Appointment in Ayancheri Family Health Centre

വടകരയിൽ അധ്യാപക ഒഴിവ്

വടകര: വടകര ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടി സ്കൂളിൽ (ടിഎച്ച്എസ് ) അധ്യാപകരുടെ ഒഴിവ്. വൊക്കേഷണൽ ടീച്ചർ എംആർഡിഎ, നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി ( ജൂനിയർ ) എന്നീ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. നിയമന കൂടിക്കാഴ്ച ഡിസംബർ 6 ന് രാവിലെ 11 മണിക്ക് നടക്കും. ബന്ധപ്പെടേണ്ട നമ്പർ 9745719585 Description: Teacher vacancy in

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിന്‌ കീഴില്‍ നിരവധി ഒഴിവുകള്‍

കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, ആര്‍ ബി എസ് കെ നഴ്സ്, ഡെവലപ്മെന്റ്‌റ് തെറാപ്പിസ്റ്റ് എംഎല്‍എസ്പി, സ്റ്റാഫ് നഴ്സ്, ഓഡിയോളജിസ്റ്റ് ഡിഇഒ കം അക്കൗണ്ടന്റ്‌റ്, ഫാര്‍മസിസ്റ്റ് എന്റോമോളജിസ്റ്റ് ഡാറ്റ മാനേജര്‍) (പ്രതീക്ഷിക്കുന്ന ഒഴിവുകള്‍) തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. ഡിസംബര്‍ ഒന്‍പതിന് വൈകീട്ട് അഞ്ചിനകം

പേരാമ്പ്ര ഗവ. ഐ.ടി.ഐയില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

പേരാമ്പ്ര: ഗവ. ഐടിഐയില്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ ഒരു താല്‍ക്കാലിക ഒഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ഡിസംബര്‍ 10 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ ബിടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ടിസി/ എന്‍എസി

നടുവണ്ണൂർ ഗ്രാമപ്പഞ്ചായത്തിൽ ഒഴിവ്; വിശദമായി അറിയാം

നടുവണ്ണൂർ : നടുവണ്ണൂർ ഗ്രാമപ്പഞ്ചായത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ /ക്ലാർക്ക് തസ്തിക ഒഴിവ്. നിയമന കൂടിക്കാഴ്ച ഡിസംബർ 11-ന് ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ ആറിനകം ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ബി.കോം, പി.ജി.ഡി.സി.എ. യോഗ്യതയുള്ളവർക്കും ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്കും മുൻഗണന ലഭിക്കും. Description: Vacancy

നഴ്സിങ് അപ്രന്റിസുമാരെ നിയമിക്കുന്നു; വിശദമായി അറിയാം

കോഴിക്കോട്: ജില്ല/താലൂക്ക്/താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രികൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, ഫാമിലി ഹെൽത്ത് സെന്റർ, ജനറൽ ആശുപത്രികൾ എന്നിവിടങ്ങളിൽ നഴ്സിങ് അപ്രന്റിസുമാരെ നിയമിക്കുന്നു. ഇതിനായി പട്ടികജാതി വിഭാഗക്കാരായ യുവതീ-യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നഴ്സിങ് അപ്രന്റിസുമാരായി നിയമിക്കുന്നത്. യോഗ്യത: ബിഎസ്‌സി നഴ്സിങ് (ഓണറേറിയം 18,000 രൂപ), ജനറൽ നഴ്സിങ് (ഓണറേറിയം 15000). കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട

error: Content is protected !!