Tag: job vacancy kozhikode
വടകര ഗവ. ആയുര്‍വേദ ആശുപത്രിയില്‍ തെറാപ്പിസ്റ്റ് നിയമനം; വിശദമായി അറിയാം
വടകര: ഗവ. ആയുര്‍വേദ ആശുപത്രിയില്‍ മനോജ്‌മെന്റ് കമ്മിറ്റിക്ക് കീഴില്‍ പഞ്ചകര്‍മ തെറാപ്പിസ്റ്റിനെ (പുരുഷന്‍) നിയമിക്കുന്നു. യോഗ്യത: ആയുര്‍വേദ വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള ഒരു വര്‍ഷത്തെ പഞ്ചകര്‍മ തെറാപ്പിസ്റ്റ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അഭിമുഖം നവംബര്‍ 15ന് രാവിലെ 10മണിക്ക് നടക്കുന്നതായിരിക്കും. Description: Therapist Vacancy Vadakara Govt. Ayurvedic Hospital
കണ്ണൂര്‍ ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ അക്കാദമികളിലേക്ക് വാർഡന്മാരെ നിയമിക്കുന്നു; വിശദമായി നോക്കാം
കണ്ണൂര്‍: ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ മുണ്ടയാട് ജില്ലാ സ്പോർട്‌സ് അക്കാദമിയിലേക്ക് ഒരു പുരുഷ വാർഡനെയും, വയക്കര ജില്ലാ സ്പോർട്‌സ് അക്കാദമിയിലേക്ക് ഒരു വനിതാ വാർഡനെയും ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർ 30 വയസ്സിന് മുകളിൽ പ്രായമുള്ള ബിരുദധാരികളായിരിക്കണം. 30 മുതൽ 40 വയസ്സ് വരെ പ്രായമുള്ള കായിക താരങ്ങൾക്ക് മുൻഗണന.
കടമേരി ആർഎസി ഹയർ സെക്കൻഡറി സ്‌കൂളില്‍ അധ്യാപക നിയമനം
വടകര: കടമേരി ആർഎസി ഹയർ സെക്കൻഡറി സ്‌കൂളില്‍ അധ്യാപക നിയമനം. എച്ച്എസ്എസ് ഫിസിക്സ് ജൂനിയർ അധ്യാപക വിഭാഗത്തിലാണ് നിയമനം. അഭിമുഖം നവംബർ 4ന് 10മണിക്ക് നടക്കുന്നതായിരിക്കും. Description: Teacher Recruitment in Kadameri RAC Higher Secondary School
ചെറുവണ്ണൂർ പഞ്ചായത്തിൽ തൊഴിലുറപ്പുപദ്ധതിയിൽ ഓവർസിയർ, അക്കൗണ്ടന്റ് നിയമനം
പേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്തിൽ തൊഴിലുറപ്പുപദ്ധതിയിൽ ഓവർസിയർ (പട്ടികജാതി റിസർവേഷൻ), അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഓവർസിയറിനുള്ള കൂടിക്കാഴ്ച നവംബർ ഒന്നിന് രാവിലെ 11-നും അക്കൗണ്ടന്റ് കൂടിക്കാഴ്ച ഉച്ചയ്ക്ക് 12-നും പഞ്ചായത്ത് ഓഫീസിൽ നടക്കും. Description: Recruitment of Overseer and Accountant in Cheruvannur Panchayat
അധ്യാപക ജോലിയാണോ ഇഷ്ടം ? നരിക്കുനി അടക്കം ജില്ലയിലെ വിവിധ സ്‌ക്കൂളുകളില്‍ അവസരം
കോഴിക്കോട്: കോവൂർ ഗവ. മെഡിക്കൽ കോളേജ് കാംപസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. ഹിന്ദി തസ്തികയിൽ അധ്യാപക നിയമനം. അഭിമുഖം 25-ന് 10-ന് സ്കൂളിൽ. ഫോൺ-0495-2355327. കക്കോടി: ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപക നിയമനം. അഭിമുഖം 25-ന് രാവിലെ 10.30-ന് നടക്കും. നരിക്കുനി: പൈമ്പാലശ്ശേരി ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.എ. നിയമനത്തിന് അഭിമുഖം 24-ന്
കുടുംബശ്രീ സി.ഡി.എസുകളിൽ അക്കൗണ്ടന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം
വടകര: അഴിയൂർ, കുരുവട്ടൂർ കുടുംബശ്രീ സി.ഡി.എസുകളിൽ അക്കൗണ്ടന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിലെ ഒഴിവിലേക്കും റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ റിപ്പോർട്ട് ചെയ്യുന്ന ഒഴിവിലേക്കും ഒരുവർഷത്തേക്ക് കരാർവ്യവസ്ഥയിലാണ് അക്കൗണ്ടൻറിനെ നിയമിക്കുന്നത്. അപേക്ഷകർ കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. 20-നും 35-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി: ഒക്ടോബർ 25. വെബ്‌സൈറ്റ്: www.kudumbashree.org Description:
ചോറോട് പഞ്ചായത്ത് യോഗ പരിശീലകനെ നിയമിക്കുന്നു; വിശദമായി നോക്കാം
ചോറോട്: ചോറോട് പഞ്ചായത്ത് വനിതകൾക്കായി നടപ്പാക്കുന്ന യോഗ പരിശീലന പദ്ധതിയിലേക്ക് യോഗ പരിശീലകനെ നിയമിക്കുന്നു. അംഗീകൃത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വനിതകൾക്ക് മുൻഗണന. കൂടിക്കാഴ്ച 21ന് രാവിലെ 10മണിക്ക് ചോറോട് കുടുംബാരോഗ്യകേന്ദ്രത്തിൽ നടക്കുന്നതായിരിക്കും. Description: Chorode Panchayat appoints yoga instructor; Let’s see in detail
ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ വിവിധ സ്ഥാപനങ്ങളില്‍ ആയുര്‍വ്വേദ തെറാപ്പിസ്റ്റ് തസ്തികയിലേയ്ക്ക് നിയമനം; വിശദമായി നോക്കാം
കോഴിക്കോട്: ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ വിവിധ സ്ഥാപനങ്ങളില്‍/ പ്രോജക്ടുകളില്‍ ഒഴിവുള്ള ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലെ താല്ക്കാലിക ഒഴിവിലേക്ക് ഒക്ടോബര്‍ 16ന് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത: ഒരു വര്‍ഷത്തെ ഡയറക്ടര്‍ ആയുര്‍വേദ മെഡിക്കല്‍ എജുക്കേഷന്‍ നടത്തുന്ന തെറാപ്പി കോഴ്‌സ് (DAME). യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷനിലെ
വില്യാപ്പള്ളി പഞ്ചായത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസിയർ നിയമനം; വിശദമായി നോക്കാം
വില്യാപ്പള്ളി: വില്യാപ്പള്ളി പഞ്ചായത്തിൽ എൽ.ഐ.ഡി ആൻഡ് ഇ.ഡബ്ല്യു വിഭാഗത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസിയർ തസ്തികയിൽ നിയമനം നടത്തുന്നു. അസിസ്റ്റന്റ് എൻജിനിയർ അഭിമുഖം ഒക്ടോബര്‍ 16ന് രാവിലെ 11 മണിക്കും, ഓവർസിയർ അഭിമുഖം ഉച്ചയ്ക്ക് രണ്ട് മണിക്കും നടക്കുന്നതായിരിക്കും. Description: Recruitment of Assistant Engineer and Overseer in Villyapally Panchayat
നാദാപുരം താലൂക്ക് ആശുപത്രിയിൽ നഴ്‌സിങ് ഓഫീസറടക്കം നിരവധി ഒഴിവുകള്‍; വിശദമായി നോക്കാം
നാദാപുരം: താലൂക്കാശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഇലക്‌ട്രീഷ്യനെ നിയമിക്കുന്നു. ഇലക്‌ട്രിക് പ്ലംബിങ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന. ഒഴിവിലേക്കുള്ള അഭിമുഖം ഒക്ടോബര്‍ ഒൻപതിന് രാവിലെ 10 മണിക്ക് നാദാപുരം ഗവ. താലൂക്കാശുപത്രിയിൽ നടക്കുന്നതായിരിക്കും. താലൂക്കാശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ സെക്യൂരിറ്റിയെ നിയമിക്കുന്നു. ഒഴിവിലേക്കുള്ള അഭിമുഖം ഒക്ടോബര്‍ രാവിലെ 11 മണിക്ക് ആശുപത്രിയിൽ നടക്കുന്നതായിരിക്കും. താലൂക്കാശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ നഴ്‌സിങ് ഓഫീസറെ നിയമിക്കുന്നു. അഭിമുഖം