Tag: job vacancy kozhikode
ജില്ലയിലെ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് കൗണ്‍സിലര്‍മാരെ നിയമിക്കുന്നു; അഭിമുഖം ജൂലൈ മൂന്നിന്, അറിയാം വിശദമായി
കോഴിക്കോട്: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പ്രീമെട്രിക്ക് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനമികവ് കൈവരിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സലിംഗ് നല്‍കുന്നതിനും, കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനും കരാര്‍ അടിസ്ഥാനത്തില്‍ ഒരു വനിതാ സ്റ്റുഡന്റ് കൗണ്‍സിലറെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. അപേക്ഷകര്‍ എംഎ സൈക്കോളജി, എംഎസ്ഡബ്ല്യു (സ്റ്റുഡന്റ്
എസ്എസ്എല്‍സി കഴിഞ്ഞവരാണോ?; ഫൈബര്‍ ഒപ്റ്റിക് ടെക്നോളജി, ലിഫ്റ്റ് ടെക്നോളജി കോഴ്‌സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു
കോഴിക്കോട്: കെല്‍ട്രോണ്‍ നടത്തുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫൈബര്‍ ഒപ്റ്റിക് ടെക്നോളജി കോഴ്സിലേയ്ക്ക് കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രവേശനം ആരംഭിച്ചു. അടിസ്ഥാന യോഗ്യത എസ്എസ്എല്‍സി. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. ഹെല്‍പ്ലൈന്‍: 9526871584, 7561866186. ലിഫ്റ്റ് ടെക്നോളജി കോഴ്‌സ് കോഴിക്കോട് ഗവ. ഐടിഐ ഐഎംസി സൊസൈറ്റി ആഭിമുഖ്യത്തില്‍ നടത്തുന്ന
മരുതോങ്കര ഡോ.ബി ആര്‍ അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ (ഗേള്‍സ്) സ്‌ക്കൂളില്‍ മേട്രണ്‍ കം റസിഡണ്ട് ട്യൂട്ടര്‍ നിയമനം, വിശദമായി അറിയാം
കോഴിക്കോട്: ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴിലെ മരുതോങ്കര ഡോ.ബി ആര്‍ അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ (ഗേള്‍സ്) സ്‌കൂളിലേക്ക് രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്കായി മേട്രണ്‍ കം റസിഡണ്ട് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ട വനിതകളില്‍ (പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെ ലഭിക്കാത്ത പക്ഷം മറ്റു വിഭാഗക്കാരെ പരിഗണിക്കും) നിന്ന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍
നരിപ്പറ്റ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് നിയമനം; വിശദമായി അറിയാം
നരിപ്പറ്റ: നരിപ്പറ്റ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് നിയമനം. താല്‍ക്കാലിക നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 28ന് രാവിലെ 11മണിക്ക് നടക്കുന്നതായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം അഭിമുഖത്തിന് എത്തിച്ചേരേണ്ടതാണ്.
വടകര താഴെ അങ്ങാടി കുടുംബാരോഗ്യകേന്ദ്രത്തില്‍ പാലിയേറ്റീവ് നഴ്‌സ് നിയമനം; വിശദമായി അറിയാം
വടകര: താഴെ അങ്ങാടി കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പാലിയേറ്റീവ് നഴ്‌സിനെ നിയമിക്കുന്നു. പിഎസ്സി നഴ്‌സ്, ജിഎന്‍എം, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സര്‍ട്ടിഫിക്കറ്റുകളില്‍ ഒന്നിനൊപ്പം പാലിയേറ്റീവ് മെഡിസിനില്‍ മൂന്നുമാസത്തെ പരിശീലനം വേണം. ഒഴിവിലേക്കുള്ള അഭിമുഖം ജൂലൈ 1ന് പകല്‍ 11മണിക്ക് കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കുന്നതായിരിക്കും.
ജോലി തേടി മടുത്തോ? ജില്ലാ എംപ്ലോയബിലിറ്റി സെന്റർ മുഖേന തൊഴിലവസരം, വിശദമായി അറിയാം
കോഴിക്കോട്: സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി 20ന് രാവിലെ 10 മണിക്ക് വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ജില്ലയിലെ സ്റ്റ്യൂയിഡ് ലേണിംഗ് ആപ്പിലേക്ക് കസ്റ്റമര്‍ സക്‌സസ് മാനേജര്‍, എസ്.ഇ.ഒ അനലിസ്റ്റ്, ബി.എസ്.എന്‍.എല്‍ കോഴിക്കോട് ബ്രാഞ്ചിലേക്ക് സെയില്‍സ് ട്രെയിനി, ട്രാന്‍സ്മിഷന്‍ ട്രെയിനി തസ്തികകളിലേക്കാണ് നിയമനം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തില്‍ പങ്കെടുക്കുതിനായി