Tag: #Job Vaacancy
Total 51 Posts
വാട്ടര്‍ അതോറിറ്റിയില്‍ 105 ഒഴിവ്; കോഴിക്കോട് ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ അവസരം, യോഗ്യതയും ഒഴിവുകളും എന്തെല്ലാമെന്ന് നോക്കാം
കോഴിക്കോട്: കേരള വാട്ടർ അതോറിറ്റിയിൽ വിവിധ തസ്തികകളിലായി 105 ഒഴിവ്. കോഴിക്കോട്, പാലക്കാട്, തൃശൂർ, കാസർകോട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് അവസരം. തസ്തിക, യോഗ്യത, ശമ്പളം: ∙ക്വാളിറ്റി/ടെക്നിക്കൽ മാനേജർ: ബിഎസ്‌സി കെമിസ്ട്രിയും 3 വർഷ പരിചയവും അല്ലെങ്കിൽ എംഎസ്‌സി കെമിസ്ട്രിയും 2 വർഷ പരിചയവും. പ്രായപരിധി: 40. ശമ്പളം: ക്വാളിറ്റി മാനേജർക്ക്