Tag: Janathadul S

Total 1 Posts

ജനതാദള്‍ (എസ്‌ ) സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള പാര്‍ടി സ്ഥാനാര്‍ത്ഥികളെ ജനതാദള്‍ (സെക്യുലര്‍) പഖ്യാപിച്ചു. നാലു സീറ്റുകളിലാണ് ഇത്തവണ ജനതാദൾ.എസ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ സി.കെ.നാണു വിജയിച്ച വടകര സീറ്റ് ലോക് താന്ത്രിക് ജനതാദളിന് വിട്ടുനൽ കേണ്ടി വന്നു. വടകര, കൂത്തുപറമ്പ്, കൽപ്പറ്റ എന്നീ മൂന്ന് സീറ്റുകളിലാത് എൽ.ജെ.ഡി മത്സരിക്കുന്നത്. ജോസ് തെറ്റയില്‍ (അങ്കമാലി) നീലലോഹിതദാസ് നാടാര്‍ (കോവളം)

error: Content is protected !!