Tag: Jammu And Kashmir

Total 2 Posts

പഹൽഗാം ഭീകരാക്രമണം: കൊച്ചി സ്വദേശി രാമചന്ദ്രനെ വെടിവെച്ചുകൊന്നത് മകളുടെ മുന്നിൽവെച്ച്, കണ്ണീർക്കാഴ്ചയായി പഹൽഗാം

ശ്രീനഗർ: പഹൽഗാമിൽ വിനോദയാത്രയ്ക്കിടെ കൊച്ചി ഇടപ്പള്ളി സ്വദേശി എൻ.രാമചന്ദ്രനെ ഭീകരർ വെടിവെച്ചുകൊന്നത് മകളുടെ മുന്നിൽവെച്ച്. കുടുംബസമേതം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു രാമചന്ദ്രന്‍. തിങ്കളാഴ്ചയാണ് രാമചന്ദ്രനും കുടുംബവും കൊച്ചിയിൽനിന്ന് കശ്മീരിലേക്ക് തിരിച്ചത്‌. ഭാരതീയവിദ്യാഭവനിലെ അധ്യാപികയായ ഭാര്യ ഷീലയും മകൾ അശ്വതിയും രണ്ട് പേരമക്കളും അടങ്ങുന്ന സംഘമാണ് കശ്മീരിലേക്ക് പോയത്. ദുബായിലായിരുന്ന അശ്വതി കുറച്ചുദിവസംമുൻപാണ് നാട്ടിലെത്തിയത്. പ്രവാസിയായിരുന്ന രാമചന്ദ്രൻ ഒരുവർഷംമുൻപാണ്

ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ്: കുല്‍ഗാം ജില്ലാ വികസന കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനം സിപിഎമ്മിന്

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ കുല്‍ഗാം ജില്ലാ വികസന കൗണ്‍സില്‍ (ഡിഡിസി) ചെയര്‍മാനായി സിപിഎമ്മിലെ മുഹമ്മദ് അഫ്സല്‍ തെരഞ്ഞെടുക്കപ്പെട്ടു. കൗണ്‍സിലിലെ പതിമൂന്ന് അംഗങ്ങളുടെയും പിന്തുണയോടെ ഐക്യകണ്ഠേനയാണ് അഫ്സല്‍ തെരഞ്ഞെടുക്കപ്പെട്ടത്. സിപിഎം ജില്ലാ സെക്രട്ടറി കൂടിയായ അഫ്സല്‍ പൊമ്പായി സീറ്റില്‍ നിന്നാണ് മത്സരിച്ച് ജയിച്ചത്. ഗുപ്കാര്‍ സഖ്യത്തിന്റെ ഭാഗമായ സിപിഎം മത്സരിച്ച അഞ്ച് സീറ്റിലും വിജയം കൈവരിച്ചിരുന്നു. ഡിഡിസിയുടെ

error: Content is protected !!