Tag: iringal craft village
അന്താരാഷ്ട്ര കലാ-കരകൗശലമേളയ്ക്കൊരുങ്ങി ഇരിങ്ങൽ സർഗാലയ ആർട്സ് ആന്റ് ക്രാഫ്റ്റ് വില്ലേജ്; മേള ഡിസംബർ 20 മുതൽ
ഇരിങ്ങൽ: അന്താരാഷ്ട്ര കലാ-കരകൗശലമേളയ്ക്കൊരുങ്ങി സർഗാലയ ആർട്സ് ക്രാഫ്റ്റ് വില്ലേജ്. ഡിസംബർ 20 മുതൽ മേള ആരംഭിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്ക് പുറമേ പതിനഞ്ചിലധികം രാജ്യങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ദ്ധരും കലാകാരന്മാരും പങ്കെടുക്കും. കലാ-കരകൗശലമേള(SIACF)യുടെ പുതിയ എഡിഷന്റെ ലോഗോ പ്രകാശനം പിടി ഉഷ എംപി നിർവ്വഹിച്ചു. സർഗാലയ ജനറൽ മാനേജർ ടി. കെ. രാജേഷ്, ഓപ്പറേഷൻസ് മാനേജർ
ഇതുപോലെ ലോകത്ത് വേറൊന്നില്ലെന്ന് വെറുതേ പറയുന്നതല്ല; ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിലെ ഈ രാജകീയ ഉസ്ബസ്കിസ്ഥാന്‍ പാത്രങ്ങളുടെ ഡിസൈന്‍ അങ്ങനെയാണ്
ഇരിങ്ങല്‍: നിങ്ങള്‍ ഒരു ഉസ്ബസ്കിസ്ഥാന്‍ പ്ലേറ്റില്‍ ആഹാരം കഴിക്കുന്നു എന്ന് കരുതൂ. ആ ഡിസൈനിലുള്ള പ്ലേറ്റില്‍ കഴിക്കുന്ന ലോകത്തിലെ ഏക വ്യക്തി നിങ്ങളായിരിക്കും. കാരണം ഓരോ ഉസ്ബസ്കിസ്ഥാന്‍ പാത്രങ്ങളും ഒന്നിനൊന്ന് വ്യത്യസ്തങ്ങളായി കൈകൊണ്ട് ഡിസൈന്‍ ചെയ്തെടുക്കുന്നവയാണ്. നൂറ് കണക്കിന് പാത്രങ്ങളുണ്ട് ഇരിങ്ങള്‍ ക്രാഫ്റ്റ് വില്ലേജില്‍ അഖദ് ജോണിന്‍റെ ഉസ്ബസ്കിസ്ഥാന്‍ സ്റ്റാളില്‍. ഓരോന്നും ഒന്നിനൊന്ന് വ്യത്യസ്തം. ഹൃദ്യം.