Tag: intuc convention

Total 1 Posts

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഐ.എന്‍.ടി.യു.സി അരിക്കുളം മണ്ഡലം കണ്‍വെന്‍ഷന്‍

അരിക്കുളം: യു.പി.എ സര്‍ക്കാര്‍ കൊണ്ട് വന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര കേരള സര്‍ക്കറുകളുടെ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഐ.എന്‍.ടി.യു.സി അരിക്കുളം മണ്ഡലം കണ്‍വെന്‍ഷന്‍ പറഞ്ഞു. ഗ്രാമ പഞ്ചായത്തുകള്‍ അശാസ്ത്രിയമായി തൊഴിലുറപ്പ് മേഖല മാറ്റിയത് കൊണ്ട് പലര്‍ക്കും കൃത്യമായി 100 ദിന തൊഴില്‍ ലഭിക്കുന്നില്ല അരിക്കുളം ഗ്രാമപഞ്ചായത്തില്‍ രാഷ്ട്രിയം കലര്‍ത്തി തൊഴിലുറപ്പ്

error: Content is protected !!