Tag: intuc arikkulam constituent committee-

Total 1 Posts

താപ്പള്ളി താഴെ വേലായുധന്റ കുടുംബത്തിന്റെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണം; ഐ.എന്‍.ടി.യു.സി അരിക്കുളം മണ്ഡലം കമ്മറ്റി

അരിക്കുളം: കടബാധ്യത മൂലം ആത്മഹത്യ ചെയ്ത താപ്പള്ളി താഴെ വേലായുധന്റെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഐ.എന്‍.ടി.യു.സി അരിക്കുളം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കൊയിലാണ്ടി സഹകരണ കാര്‍ഷിക ഗ്രാമവികസന ബേങ്കിലാണ് ഏകദേശം എട്ടര ലക്ഷം രൂപയോളം കടമുള്ളത്. ബേങ്കിന്റെ ജപ്തി നോട്ടിസ് കഴിഞ്ഞ ദിവസം കൈപ്പറ്റിയ ഉടനെ വേലായുധന്‍ ജീവനൊടുക്കുകയായിരുന്നു. പട്ടികജാതിക്കാരനായ വേലായുധന്‍ ക്ഷീരകര്‍ഷകനാണ്. കൂടുംബം കൂലി

error: Content is protected !!