Tag: internet usage in children
Total 1 Posts
രാത്രി മുഴുവന്‍ ഓണ്‍ലൈനില്‍; ഏറെ വൈകിയാലും ഉറങ്ങാതെ ഫോണും നോക്കി കുത്തിയിരിപ്പ്, നമ്മുടെ കുട്ടികളുടെ ഉറക്കം എവിടെപ്പോയി! ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
ഒരു ചെറിയ കാലം മുന്‍പു വരെ രാത്രി എട്ട് ഒന്‍പത് മണി കഴിയുന്നതോടെ മിക്കവാറും വീടുകളില്‍ കുട്ടികള്‍ ഉറങ്ങിക്കാണും. എന്നാല്‍ ഇന്നത്തെ അമ്മമാരുടെ പരാതി. രാത്രി ഏറെ വൈകിയാലും കുട്ടികള്‍ ഉറങ്ങുന്നില്ല എന്നതാണ്. ഇതിന് വില്ലനായി നില്‍ക്കുന്നതോ ഇന്ന് ഒഴിച്ചുകൂടാനാവാത്ത ഘടകമായ ഇന്റര്‍നെറ്റും. കുട്ടികളും ഇന്റര്‍നെറ്റുമായുളള ബന്ധത്തെക്കുറിച്ചും അവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇടപെടുന്നതിനെക്കുറിച്ചും പല അഭിപ്രായങ്ങളും ഉയര്‍ന്നു