Tag: Internet

Total 2 Posts

ഇന്റർനെറ്റ് വേ​ഗത പറക്കും; മൂന്ന് പ്രധാന സമുദ്രാന്തർ കേബിൾ പദ്ധതികൾ ഉദ്ഘാടനത്തിനൊരുങ്ങുന്നു

ഡൽഹി: രാജ്യത്തെ ഇൻറർനെറ്റ് കണക്റ്റിവിറ്റിയുടെ വേഗത ഉടനുയരും. മൂന്ന് പ്രധാന സമുദ്രാന്തർ കേബിൾ പദ്ധതികൾ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഇതോടെ നാലുമടങ്ങ് ഇൻറർനെറ്റ് കപ്പാസിറ്റി ഉയരും എന്നാണ് പ്രതീക്ഷ. ഇൻറർനെറ്റ് വേഗവും വർധിക്കും. മൂന്ന് പുതിയ സമുദ്രാന്തർ വാർത്താവിനിമയ കേബിൾ പദ്ധതികൾ വികസനപാതയിലാണ്. 2ആഫ്രിക്ക പേൾസ്, ഇന്ത്യ-ഏഷ്യ-എക്‌സ്പ്രസ് (IAX), ഇന്ത്യ-യൂറോപ്പ്-എക്‌സ്പ്രസ് (IEX) എന്നിവയാണിവ. സമുദ്രത്തിൻറെ അടിത്തട്ടിലൂടെ വിന്യസിച്ചിട്ടുള്ള ഹൈ-കപ്പാസിറ്റി

വരുന്നു ഇന്റര്‍നെറ്റ് വിപ്ലവം; കോഴിക്കോട് ജില്ലയിൽ കെ ഫോൺ അതിവേഗം

കോഴിക്കോട്‌: കുറഞ്ഞ ചെലവിൽ അതിവേഗ ഇന്റർനെറ്റ്‌ സൗകര്യം വിരൽതുമ്പിൽ എത്തിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ കെ ഫോൺ (കേരള ഫൈബർ ഒപ്‌റ്റിക്കൽ നെറ്റ്‌വർക്ക്‌) നിർമാണം ജില്ലയിൽ ദ്രുതഗതിയിൽ മുന്നോട്ട്‌. കേബിൾ ശൃംഖല വലിച്ച്‌ പൂർത്തീകരിച്ച ചേവായൂരിലെ കോർ പോപ്പും(ഇന്റർനെറ്റ്‌ കണക്‌ഷൻ നൽകുന്ന പ്രധാന കേന്ദ്രം) അഞ്ച്‌ അഗ്രിഗേഷൻപോപ്പും(ഇന്റർനെറ്റ്‌ കണക്‌ഷൻ നൽകുന്ന ഉപകേന്ദ്രം) കേരള സ്‌റ്റേറ്റ്‌ ഇൻഫർമേഷൻ ടെക്‌നോളജി

error: Content is protected !!