Tag: Illegal modifications

Total 1 Posts

ലേസർ ലൈറ്റ്, എയർഹോൺ, ഡീ ജെ സൗണ്ട് സംവിധാനം; അനധികൃത മാറ്റങ്ങൾ വരുത്തിയ 41 വാഹനങ്ങൾക്കെതിരെ നടപടി, വടകരയിൽ 22,000 രൂപ പിഴ ഈടാക്കി

വടകര: അനധികൃത മാറ്റങ്ങൾ വരുത്തിയ വാഹനങ്ങൾ കണ്ടെത്താനും അശ്രദ്ധമായി വാഹനം ഓടിക്കുന്നവരെ പിടികൂടാനും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന ജില്ലയിൽ തുടരുന്നു. വടകരയിലും രാമനാട്ടുകരയിലും നടത്തിയ പരിശോധനയിൽ 41 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. വടക്കഞ്ചേരി ബസ്സപകടത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തുന്നത്. വടകരയിൽ നിയമം ലംഘിച്ച 31 വാഹനങ്ങൾക്കെതിരെയാണ് ആർടിഒ നടപടി സ്വീകരിച്ചത്. 22,000 രൂപ

error: Content is protected !!