Tag: iftar party

Total 1 Posts

മത സൗഹാര്‍ദ്ദത്തിന്റെ സൗന്ദര്യ കാഴ്ചയായി ഇഫ്താര്‍ സംഗമം; കീഴ്പയ്യൂര്‍ യുവശക്തി കാലാവേദി നടത്തിയ ഇഫ്താര്‍വിരുന്നില്‍ നിരവധിപേര്‍ പങ്കെടുത്തു

കീഴ്പയ്യൂര്‍: കീഴ്പയ്യൂര്‍ യുവശക്തി കാലാവേദിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ചടങ്ങില്‍ കീഴ്പയ്യൂരിലെ പൗര പ്രമുഖര്‍ക്കൊപ്പം രാഷ്ട്രീയ മത ഭേദമന്യേ സര്‍വ്വജനങ്ങളും പങ്കെടുത്തത് മത സൗഹാര്‍ദ്ദത്തിന്റെ സൗന്ദര്യ കാഴ്ചയായി. തുടര്‍ന്ന് പ്രദേശത്തെ മരണാനന്തര ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്നതിന് ആവശ്യമായ 50 കസേരകള്‍ യുവശക്തി കലാവേദിയുടെ വകയായി പ്രദേശത്തിന് സമര്‍പ്പിച്ചു. യുവശക്തി പ്രസിഡന്റ് എ.കെ രാജന്‍ അധ്യക്ഷത വഹിച്ചു.

error: Content is protected !!