Tag: higher secondary exam

Total 1 Posts

ഇനി പരീക്ഷക്കാലം; എസ്എസ്എൽസി പരീക്ഷയെഴുതുന്നത് നാലു ലക്ഷത്തിലധികം പേർ, കേരളത്തിൽ ആകെ 2964 പരീക്ഷാകേന്ദ്രങ്ങൾ

തിരുവനന്തപുരം: സ്കൂളുകളിലും വിദ്യാഭ്യാസ വകുപ്പിലും പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്കായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി പൊതുവിഭ്യാഭ്യാസ ഡയറക്ടർ പറഞ്ഞു. എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ നടക്കും. ഹയർ സെക്കൻഡറി പരീക്ഷയും മാർച്ച് മൂന്നിനു തുടങ്ങും. 4,25,861 കുട്ടികളാണ് ഇക്കുറി കേരളത്തിൽനിന്ന് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഗൾഫിലുള്ള ഏഴു

error: Content is protected !!