Tag: helth tips
തടി കുറയ്ക്കാനായി നട്‌സും ജ്യൂസും കഴിക്കുന്നവരാണോ? എന്നാല്‍ ചില സമയങ്ങളിലെ ഇവയുടെ ഉപയോഗം അമിതവണ്ണത്തിന് കാരണമാകാം; ശരീരഭാരം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് കഴിക്കുന്ന ആഹാരം ഏതൊക്കെ സമയങ്ങളില്‍ കഴിക്കണം എന്നുള്ളതാണ്. ഏത് സമയത്ത് ഏത് ആഹാരം എത്ര അളവില്‍ കഴിക്കാം എന്ന കാര്യത്തില്‍ വ്യക്തമായ ധാരണ ഉണ്ടാവേണ്ടത് അത്യവശ്യമാണ്. ഇങ്ങനെ കൃത്യമായ സമയ ക്രമം പാലിച്ചാല്‍ മാത്രമേ തടിയും വയറുമെല്ലാം വേഗത്തില്‍ കുറച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ. അതുപോലെ, രാത്രിയില്‍ കഴിക്കുന്ന ആഹാരത്തിലും നല്ലപോലെ
തിളങ്ങുന്ന ചര്‍മ്മവും യുവത്വം നിലനിര്‍ത്താന്‍ കഴിക്കാം മൂന്ന് പഴങ്ങള്‍, കൂടുതലറിയാം
ശരിയായ അളവില്‍ പഴങ്ങളും പച്ചക്കറികളും ധാരാളം വെള്ളവും ആരോഗ്യകരമായ ഒരു ശരീരത്തിന് അത്യാവശ്യമാണ്. ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും കഴിക്കാത്തത് ചില വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവത്തിലേക്ക് നയിച്ചേക്കാം. നിങ്ങള്‍ക്ക് പ്രായമാകുമ്പോള്‍ നിങ്ങള്‍ ചില ഭക്ഷണങ്ങളും അതോടൊപ്പം ചില ശീലങ്ങളും ഒഴിവാക്കേണ്ടത് പ്രധാനമാണ്. പ്രായമാകുമ്പോള്‍ നിങ്ങള്‍ ചില ഭക്ഷണങ്ങളും അതോടൊപ്പം ചില ശീലങ്ങളും ഒഴിവാക്കേണ്ടത് പ്രധാനമാണ്. മദ്യപാനവും പുകവലിയും
ഡയറ്റും വ്യായാമവും മറന്നേക്കൂ; ഇനി ഭക്ഷണം ചവച്ചരച്ച് കഴിച്ച് അമിതവണ്ണം കുറയ്ക്കാം…
തടി കുറയ്ക്കണമെന്ന് പലര്‍ക്കും ആഗ്രഹം ഉണ്ടാകും. എന്നാല്‍, വ്യായാമം ചെയ്യേണ്ട കാര്യം ആലോചിക്കുമ്പോഴും, ഇഷ്ടപ്പെട്ട വിഭവങ്ങള്‍ വേണ്ട എന്ന് വയ്ക്കേണ്ടിവരുമല്ലോ എന്ന് ആലോചിക്കുമ്പോഴും പലരും ഈ സാഹസത്തിന് മുതിരുവാന്‍ നില്‍ക്കാറില്ല. എന്നാല്‍, മൂന്ന് നേരം ഭക്ഷണം കഴിച്ചും വ്യായാമം ചെയ്യാതെയും നമുക്ക് തടി കുറയ്ക്കുവാന്‍ സാധിക്കും അത് എങ്ങിനെയെന്ന് നോക്കാം. സാവധാനം ചവച്ചരച്ച് കഴിക്കുക ചിലര്‍