Tag: health inspection

Total 4 Posts

വൃത്തിഹീനമായ സാഹചര്യത്തില്‍ കശാപ്പ്‌; ഹെൽത്തി കേരള പരിശോധനയില്‍ നാദാപുരത്ത് ബീഫ് സ്റ്റാൾ അടച്ചു പൂട്ടാൻ ഉത്തരവ്

നാദാപുരം: നാദാപുരത്ത് വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവര്‍ത്തിച്ച ബീഫ് സ്റ്റാൾ അടച്ചു പൂട്ടാൻ ഉത്തരവ്. ആരോഗ്യവകുപ്പിന്റെ ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതുജനാരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് കുമ്മംകോടുള്ള ബിസ്മില്ല ബീഫ് സ്റ്റാൾ അടച്ചു പൂട്ടാൻ ഉത്തരവ് നൽകിയത്‌. പരിശോധനയില്‍ വൃത്തിഹീനമായും അറപ്പുളവാക്കുന്ന രീതിയിലും ദുർഗന്ധം വഹിക്കുന്ന രീതിയിലും സ്ഥാപനത്തില്‍ പോത്ത്, കുട്ടൻ

ഐസ് ഉപയോഗിക്കാതെ മത്സ്യം വിൽപ്പന നടത്തി; നാദാപുരം കക്കംവള്ളിയിൽ മത്സ്യ ബൂത്തിന് പ്രവർത്തന വിലക്ക്

നാദാപുരം: കക്കം വള്ളിയിലെ മത്സ്യ ബൂത്തിന് ആരോഗ്യവകുപ്പിന്റെ പ്രവർത്തന വിലക്ക്. വൃത്തിഹീനമായ സാഹചര്യത്തിൽ സ്ഥാപനം നടത്തിയതിനും, ദുർഗന്ധം വമിക്കുന്ന തരത്തിൽ സ്ഥാപനം പ്രവർത്തിപ്പിച്ചതിനും, മതിയായ ഐസ് ഉപയോഗിക്കാതെ മത്സ്യം വിൽപ്പന നടത്തിയതിനുമാണ് സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെപ്പിച്ചത്. കാലാവധി കഴിഞ്ഞ ഭക്ഷണ ഉൽപ്പന്നങ്ങൾ വിതരണം നടത്തിയതിന് ചേലക്കാടുള്ള മർവ സ്റ്റോറിന്റെ പ്രവർത്തനവും താൽക്കാലികമായി നിർത്തലാക്കി. ഹെൽത്തി കേരള

പുറമേരിയിൽ ഗൃഹപ്രവേശന ചടങ്ങിനിടെ ഭക്ഷ്യവിഷബാധയേറ്റ സംഭവം; കടുത്ത നടപടികളിലേക്ക് ആരോഗ്യവകുപ്പ്, പൊതുപരിപാടികളില്‍ ഭക്ഷണം കൊടുക്കുന്നത് മുന്‍കൂട്ടി അറിയിക്കാനും നിര്‍ദേശം

പുറമേരി: ഗൃഹപ്രവേശന ചടങ്ങിനിടെ പുറമേരിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ട് ആരോഗ്യവിഭാഗം കടുത്ത നടപടികളിലേക്ക്. സംഭവുമായി ബന്ധപ്പെട്ട് ചടങ്ങ് നടത്തിയ ഗൃഹനാഥന് ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയതായും, നൂറോളം ആളുകൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തില്‍ പുറമേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ അടിയന്തര പൊതുജന ആരോഗ്യ സമിതി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയതായും ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി

ഹെൽത്തി കേരള; നരിപ്പറ്റയിൽ ഹോട്ടലുകളിൽ ശുചിത്വ നിലവാര പരിശോധന, നാല് സ്ഥാപനങ്ങൾക്ക് താത്കാലികമായി പ്രവർത്തനം നിർത്തിവെക്കാൻ നോട്ടീസ്

നരിപ്പറ്റ: ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പ് നരിപ്പറ്റയിലെ ഹോട്ടലുകളുടെ ശുചിത്വ നിലവാര പരിശോധന നടത്തി. നാല് സ്ഥാപനങ്ങൾക്ക് നോട്ടീസ്. കൈവേലിയിലെ തൃപ്തി ഹോട്ടൽ, ഓറഞ്ച് ഹോട്ടൽ, ചീക്കൊന്നിലെ അടുക്കള ഹോട്ടൽ, കെ. എം. ഫ്രൂട്ട് സ്റ്റാൾ ആന്റ് കൂൾ ബാർ എന്നീ സ്ഥാപനങ്ങൾക്ക് താത്കാലികമായി പ്രവർത്തനം നിർത്തിവെക്കാൻ ലീഗൽ നോട്ടീസ് നൽകി. മലിനമായ സാഹചര്യത്തിൽ

error: Content is protected !!