Tag: healt
സൈലന്റ് ഹാര്‍ട്ട് അറ്റാക്കിനെ നേരത്തെ തിരിച്ചറിയാം ശരീരം കാണിക്കുന്ന ഈ സൂചനകളിലൂടെ…
‘ഹാര്‍ട്ട് അറ്റാക്ക്’ അഥവാ ഹൃദയാഘാതം എന്താണെന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ ‘സൈലന്‍റ് ഹാര്‍ട്ട് അറ്റാക്ക്’ എന്ന് കേള്‍ക്കുമ്പോള്‍ ഒരുപക്ഷേ പലര്‍ക്കും ആശക്കുഴപ്പങ്ങളോ സംശയങ്ങളോ തോന്നിയേക്കാം. എന്താണ് ‘സൈലന്‍റ് ഹാര്‍ട്ട് അറ്റാക്ക്’? പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നിശബ്ദമായി രോഗിയെ കടന്നുപിടിക്കുന്ന അവസ്ഥയാണിത്. വളരെ തീവ്രത കുറഞ്ഞ ലക്ഷണങ്ങള്‍ കാണിക്കുകയോ, നിത്യേന നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങളുമായി സാമ്യതയുള്ളതിനാല്‍
പ്രമേഹ രോഗിയാണോ? രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഈ ഭക്ഷണങ്ങള്‍ സഹായിക്കും
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഭക്ഷണങ്ങളും ഒരുപരിധി വരെ സഹായിക്കും. പ്രമേഹം നിയന്ത്രണവിധേയമാക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് ലവ്‌നീത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പ്രമേഹമുള്ളവർ കഴിക്കേണ്ട ചില ഭക്ഷണ പദാർത്ഥങ്ങളെക്കുറിച്ചാണ് അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. മുഴുവൻ ധാന്യങ്ങൾ: ഓട്‌സ്, ബാർലി, ക്വിനോവ തുടങ്ങിയ ധാന്യങ്ങൾ പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ്