Tag: haritha mission
Total 1 Posts
ജില്ലയെ മാലിന്യമുക്തമാക്കാൻ പദ്ധതി; അറുപത് മാർക്കിൽ കൂടുതൽ ലഭിക്കുന്ന അയൽക്കൂട്ടങ്ങളെ ഹരിത അയൽക്കൂട്ടങ്ങളായി പ്രഖ്യാപിക്കും
കോഴിക്കോട്: ജില്ലയെ മാലിന്യമുക്തമാക്കാൻ ഹരിത അയൽക്കൂട്ടങ്ങളൊരുങ്ങി. മാലിന്യമുക്ത നവകേരളം രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് അയൽക്കൂട്ടങ്ങളെ ഹരിതവത്കരിക്കുന്ന പദ്ധതി തുടങ്ങിയത്. പ്രത്യേകം തയാറാക്കിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ എ.ഡി.എസിന്റെ നേതൃത്വത്തിൽ നടത്തിയ ഗ്രേഡിങ്ങിലാണ് 14,305 ഹരിത അയൽക്കൂട്ടങ്ങളെ തിരഞ്ഞെടുത്തത്. സംസ്ഥാന കുടുംബശ്രീ മിഷൻ തയാറാക്കുന്ന ഏകീകൃത രീതിയിലെ ഫോറത്തിലാണ് വിവരം ശേഖരിക്കുന്നത്. ഇത് സി.ഡി.എസ് തലത്തിൽ ലഭ്യമാക്കും. ഒമ്പത്