Tag: hamas attack

Total 1 Posts

ഇസ്രായേലില്‍ ഹമാസ് ആക്രമണം; അടിമാലി സ്വദേശിനി കൊല്ലപ്പെട്ടു

അടിമാലി: ഇസ്രായേലില്‍ നടന്ന ഹമാസ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. കൊല്ലഇടുക്കി ജില്ലയിലെ അടിമാലി സ്വദേശിയായ സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇസ്രായേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായേലിനെതിരെ ശക്തമായ റോക്കറ്റ് ആക്രമണങ്ങളാണ് ഹമാസ് ഭീകരര്‍ നടത്തിയത്. പൗരന്മാര്‍ക്കെതിരെയുള്ള ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു. ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ്

error: Content is protected !!