Tag: hairfall

Total 2 Posts

മുടി കൊഴിച്ചിൽ അലട്ടുന്നുണ്ടോ? മുടി വേഗം വളരാനും ശിരോചർമം വൃത്തിയാക്കാനും വീട്ടിലുണ്ടാക്കാം ഹെയർ സ്ക്രബ്…

തലമുടിയെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങൾ നേരിടുന്നവരാണു നമ്മളിൽ പലരും. മറ്റുള്ളവരുടെ കരുത്തുറ്റ മുടി നോക്കി ഇതു പോലെ എനിക്കും മുടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടില്ലേ? എങ്കിൽ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ് ഹെയർ സ്ക്രബുകളുടെ ഉപയോഗം. മുടി വളരാൻ എന്തു വിദ്യ വേണമെങ്കിലും ഉപയോഗിക്കാം. എന്നാൽ ഫലം കാണണമെങ്കിൽ ശിരോചർമത്തിൽ അവ എത്തിയെന്ന് ഉറപ്പാക്കണം. അതിന് ആദ്യം വേണ്ടത്

മുടികൊഴിച്ചില്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ? മുടി തഴച്ച് വളരാന്‍ ഉപയോഗിക്കാം മുട്ട കൊണ്ടുള്ള ഹെയര്‍ പാക്കുകള്‍

മുടികൊഴിച്ചിൽ , താരൻ എന്നിവ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നങ്ങളാണ്. രാസവസ്തുക്കൾ അടങ്ങിയ ഉത്പന്നങ്ങളുടെ ഉപയോഗം, അന്തരീക്ഷ മലിനീകരണം എന്നിവ മൂലം മുടിയിലെ പ്രോട്ടീൻ, നാച്വറൽ ഓയിൽസ് എന്നിവ നഷ്ടപ്പെടുന്നുണ്ട്. മുടിയുടെ പലവിധ പ്രശ്നങ്ങൾ അകറ്റാനും മുടി നന്നായി തഴച്ച് വളരാനും വളരെ പണ്ട് തൊട്ടേ ഉപയോഗിച്ച് വരുന്ന ഒന്നാണ് മുട്ട. മുടിയുടെ ഇത്തരം പ്രശ്നങ്ങൾ

error: Content is protected !!