Tag: h1n1
എച്ച്.വണ്‍.എന്‍.വണ്‍ ജാഗ്രതയില്‍ ഉള്ളിയേരി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്
ഉള്ളിയേരി: ഉള്ളിയേരിയില്‍ പന്നിപ്പനി (എച്ച്.വണ്‍.എന്‍.വണ്‍) സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി ആനവാതില്‍ ശിശുമന്ദിരത്തിനടുത്ത് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഉള്ളിയേരി സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഇന്‍-ചാര്‍ജ് ഡോ. എം.എസ്.ബിനോയ് ക്യാമ്പിന് നേതൃത്വം നല്‍കി. ക്യാമ്പില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രതിരോധമ മരുന്ന് നല്‍കി. അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ 13 പേരുടെ സ്രവം ശേഖരിച്ച്
ഉള്ള്യേരി ആനവാതിലില്‍ പനിബാധിച്ച് മരിച്ച പന്ത്രണ്ടു വയസുകാരിക്ക് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചിരുന്നതായി റിപ്പോര്‍ട്ട്
കൊയിലാണ്ടി: ഉള്ള്യേരി പഞ്ചായത്തിലെ ആനവാതിലില്‍ പനിപിടിച്ചു മരിച്ച ഋതുനന്ദക്ക് എച്ച് വണ്‍ എന്‍ വണ്‍ വൈറസ് ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചു. ഔദ്യോഗിക സ്ഥിരീകരണം ഇനിയും വന്നിട്ടില്ലെങ്കിലും കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും ഐ.ഡി.എസ്.പി നിന്നും എച്ച് വണ്‍ എന്‍ വണ്‍ ബാധ സ്ഥിരീകരിച്ച് ഉള്ള്യേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പഞ്ചായത്ത് ഓഫീസിലും വിവരം നല്‍കിയിട്ടുണ്ട്. എച്ച് വണ്‍