Tag: guest lectures

Total 1 Posts

വിവിധ വിഷയങ്ങളില്‍ താത്ക്കാലിക അധ്യാപക നിയമനം

താമരശ്ശേരി: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ താമരശ്ശേരി കോരങ്ങാട് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. മെയ് 26-ന് കൊമേഴ്സ്, 30-ന് ഇംഗ്ലീഷും ഇലക്ട്രോണിക്സും, 31-ന് മാത്തമാറ്റിക്സ്, ജൂണ്‍ ഒന്നിന് കംപ്യൂട്ടര്‍ സയന്‍സ്. അഭിമുഖം രാവിലെ പത്ത് മണിക്ക് നടക്കും.

error: Content is protected !!