Tag: GOSREE BRIDGE

Total 1 Posts

മരണ മുനമ്പായി കൊച്ചിയിലെ ഗോശ്രീപാലം, ഇന്നലെ മാത്രം മരിച്ചത് മൂന്ന് പേര്‍

കൊച്ചി: ഇന്നലെ മാത്രം മൂന്ന് മരണങ്ങളാണ് ഗോശ്രീപാലത്തില്‍ വെച്ച് സംഭവിച്ചത്. കൊവിഡ് ബാധിതനായതിന്റെ നിരാശയില്‍ ആത്മഹത്യ ചെയ്ത മുളവുകാട് സ്വദേശി വിജയന്‍, കുടുംബപ്രശ്‌നം കാരണം കായലിലേക്ക് ചാടിയ പള്ളിപ്പുറം സ്വദേശി ബ്രയോണ മരിയോ എന്നിവരെ കൂടാതെ ഒരു അഞ്ജാത മൃതദേഹവും ഗോശ്രീ പാലത്തിന് കീഴെ കണ്ടെത്തി. കൊവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് ഓട്ടോ ഡ്രൈവറായ വിജയന്‍

error: Content is protected !!