Tag: Gold Smuggling

Total 44 Posts

സ്വർണക്കടത്തിൽ പയ്യോളിക്കാരും; രണ്ട് പേരെ അറസ്റ്റ് ചെയ്ത് പോലീസ്, പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രം

പയ്യോളി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പയ്യോളിയിൽ യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പയ്യോളി പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി അടിവാരം കൈതക്കലിൽ റാഷിദ് (25), ആഷിദ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. അന്വേഷണം ഊർജ്ജിതമായി നടക്കുന്നുണ്ടെന്നും കേസിലെ മറ്റ് പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പയോളി സി.ഐ സുഭാഷ്

കൊയിലാണ്ടിയിൽ അരങ്ങേറിയത് കള്ളക്കടത്തു സംഘത്തിന്റെ കുടിപ്പക, ഹനീഫ വഞ്ചനയും നടത്തി, കൂട്ടുനിന്നത് ഊരള്ളൂർ സ്വദേശി ഷംസാദ്; കുറ്റകൃത്യത്തിന്റെ വഴികൾ വിശദമായി വായിക്കാം

  കൊയിലാണ്ടി: കൊയിലാണ്ടിയിൽ സ്വർണ്ണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും അക്രമങ്ങളും തട്ടിക്കൊണ്ടു പോകലുകളും ആവർത്തിക്കുന്നതിന്റെ ഞെട്ടലിലാണ് നാട്. ഞായറാഴ്ച അർധരാത്രി സ്വര്‍ണ്ണക്കടത്ത് സംഘം തട്ടി കൊണ്ടു പോയി മര്‍ദ്ദിച്ചവശനാക്കിയ ശേഷം വിട്ടയച്ച മുത്താമ്പി തടോളിത്താഴ തോണിയാടത്ത് ഹനീഫ (39) യെയും സുഹൃത്ത് ഊരളളൂര്‍ സ്വദേശി ഷംസാദി (36) നെയും കസ്റ്റംസ് രേഖ വ്യാജമായി നിര്‍മ്മിച്ച് കബളിപ്പിച്ചുവെന്ന കേസില്‍

വാദി പ്രതിയായി; കൊയിലാണ്ടിയിലെ തട്ടിക്കൊണ്ട് പോകൽ സംഭവത്തിലെ ഇരയെ പോലീസ് അറസ്റ്റ് ചെയ്തു, സ്വർണക്കടത്ത്, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന; കുറ്റം അനവധി, കൊയിലാണ്ടിയിൽ നടക്കുന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ

കൊയിലാണ്ടി: മുത്താമ്പിയിലെ തട്ടിക്കൊണ്ടുപോകൽ കേസ് വഴിത്തിരിവിൽ. കസ്റ്റംസിന്റെ പേരിൽ വ്യാജരേഖ നിർമ്മിച്ച് സ്വർണ്ണം തട്ടിയതിന് ഹനീഫയെ കൊയിലാണ്ടി പോലീസ് അറസ്റ്റുചെയ്തു. ഈ കേസിൽ ഊരള്ളൂർ സ്വദേശി ശംസാദും അറസ്റ്റിലായിട്ടുണ്ട്. പയ്യോളി സ്വദേശി വിദേശത്തു നിന്നെത്തിച്ച സ്വർണ്ണം കസ്റ്റംസ് പിടികൂടിയതായി വ്യാജ രേഖയുണ്ടാക്കി ഹനീഫ ഉടമകളെ കബളിപ്പിക്കുകയായിരുന്നു. വിമാനത്താവളം വഴി കടത്തിയ സ്വർണ്ണം ഉടമകൾക്ക് നൽകാതെ ഹനീഫയും രണ്ട്

കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സായുധസംഘത്തിന്റെ മൂന്ന് സഹായികൾ റിമാന്റിൽ; ശക്തമായ തെളിവുകൾ ലഭിച്ചു, കൂടുതൽ അറസ്റ്റ് ഉടൻ; പ്രതികളുടെ വീഡിയോ കാണാം

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ പ്രവാസിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ ഇന്നലെ അറസ്റ്റിലായ കൊടുവള്ളി സ്വദേശികളായ കൂമുള്ളൻകണ്ടി നൗഷാദ് (31), താന്നിക്കൽ മുഹമ്മദ് സ്വാലിഹ് (38), കളത്തിക്കുംതൊടുവിൽ സൈഫുദ്ദീൻ (35) എന്നിവരെ റിമാൻഡ് ചെയ്തു. ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത ഇവരെ എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചോദ്യം ചെയ്ത ശേഷം വൈകീട്ടോടെയാണ് അറസ്റ്റ്

error: Content is protected !!