Tag: GOLD RATE

Total 72 Posts

ബജറ്റിന് പിന്നാലെ കേരളത്തിൽ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്‌; പവന് കുറ‍ഞ്ഞത് 2000 രൂപ

തിരുവനന്തപുരം: കേന്ദ്ര ബജറ്റിന് പിന്നാലെ കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 2,200(ഗ്രാമിന് 250) രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് കേരളത്തില്‍ 6495രൂപയും പവന് 51,960രൂപയുമായി. ബജറ്റിന് മുൻപ് രാവിലെ പവന് 200 രൂപ കുറഞ്ഞിരുന്നു. ബജറ്റ് അവതരണത്തിന് പിന്നാലെയാണ് സ്വര്‍ണ വിലയില്‍ ഇടിവുണ്ടായത്. ബജറ്റിൽ സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10

സ്വര്‍ണവില വീണ്ടും കൂടി, പവന് വില 34,840 രൂപ

കൊച്ചി: സ്വര്‍ണവില വീണ്ടും കൂടി. സ്വര്‍ണം പവന് 120 രൂപയാണ് വര്‍ധിച്ചത്. നിലവില്‍ സ്വര്‍ണത്തിന്റെ വില 34840 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 4355 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ 10 ദിവസത്തിനിടെ സ്വര്‍ണത്തിന് 1600 രൂപയാണ് വര്‍ധിച്ചത്. വരും ദിവസങ്ങളിലും വില കൂടുമെന്നാണ് സൂചന. ഈ മാസം ആദ്യം ഒരു പവന് 33,320

error: Content is protected !!