Tag: GOLD RATE

Total 72 Posts

പുതിയ റെക്കോർഡ് കുറിച്ച് സ്വർണം; പവന് വില 58000 രൂപയിലേക്ക്, ഇന്ന് 640 രൂപ കൂടി

തിരുവനന്തപുരം: സ്വർണ വില ഇന്നും കുതിച്ചുയർന്നു. ​ഗ്രാമിന് 80 രൂപാ കൂടി ഒരു ​ഗ്രാം സ്വർണത്തിന് 7,240 രൂപയായി. ഒരു പവൻ സ്വർണത്തിന് ഇന്ന് 640 രൂപ വർധിച്ചു. 57,920 രൂപയിലാണ് ഇന്നത്തെ വ്യാപാരം. കേരള ചരിത്രത്തിലെ ഉയർന്ന വിലയാണിത്. രാജ്യാന്തര വിപണിയിൽ സ്വർണ വില വീണ്ടും റെക്കോർഡ് ഉയരത്തിലേക്ക് മടങ്ങിയെത്തിയതാണ് കേരളത്തിലും വിലയെ സ്വാധീനിച്ചത്.

എന്റെ പൊന്നേ!! കേരളത്തില്‍ കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരു പവന്റെ ഇന്നത്തെ വില അറിഞ്ഞാല്‍ ഞെട്ടും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന്‌ 360 രൂപ കൂടി 57,120 രൂപയായി. ഗ്രാമിന് 45 രൂപ വർദ്ധിച്ച് 7140 രൂപയും 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 5900 രൂപയുമായി. ഒക്ടോബറിലെ ഏറ്റവും കൂടിയ നിരക്കാണിത്. നിലവിലെ നിരക്ക് അനുസരിച്ച്‌ ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും, നികുതിയും അടക്കം 60,000- 65,000 രൂപ

സ്വർണ പ്രേമികളുടെ നെഞ്ചിടിപ്പേറുന്നു; ഏഴ് ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വർണ വില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഏഴ് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില ഉയർന്നത്. പവന് 560 രൂപയാണ് ഇന്ന് വർധിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 56,760 രൂപയാണ്. കഴിഞ്ഞ നാല് മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 860 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 70 രൂപ ഉയർന്നു. ഇന്നത്തെ

നേരിയ ആശ്വാസം, സംസ്ഥാനത്ത് സ്വര്‍ണ വില താഴേക്ക്; ഒറ്റയടിക്ക് കുറഞ്ഞത്‌ 560 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,240 രൂപയായി. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. 7030 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം മുതലാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. 57,000 കടന്നും മുന്നേറുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുമ്പോഴാണ് സ്വര്‍ണവില കുറഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച 56,960 രൂപയായി

കുതിപ്പിനിടയിൽ താഴേക്കിറങ്ങി; സ്വർണ വിലയിൽ ഇന്ന് കുറവ്

സർവകാല റെക്കോഡിൽ നിന്ന് സ്വർണ വില താഴേക്ക്. സ്വർണം പവന് ഇന്ന് 160 രൂപ കുറഞ്ഞ് 56,800 രൂപയിലെത്തി. ​ഗ്രാമിന് 20 രൂപ കുറഞ്ഞ് 7100 രൂപയിലാണ് ഇന്നത്തെ വില. കഴിഞ്ഞ വെള്ളിയാഴ്ച രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 56,960 രൂപയിൽ നിന്നാണ് സ്വർണവില കുറഞ്ഞത്. അമേരിക്കയിൽ നവംബറിൽ നടക്കാനിരിക്കുന്ന ഫെഡ് യോ​ഗത്തിൽ വലിയ

എന്റമ്മോ! ഈ പോക്ക് എങ്ങോട്ട്; സ്വർണവില സർവ്വകാല റെക്കോഡിൽ, ഇന്ന് വീണ്ടും വില കൂടി

തിരുവന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും പുതിയ റെക്കോഡിൽ. ഇന്ന് ഗ്രാമിന് 40 രൂപ വർദ്ധിച്ച് 7100 രൂപയായി. 320 രൂപ വർദ്ധിച്ച് ഒരു പവന് വില 56800 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർ‌ന്ന നിരക്കും സർവകാല റെക്കോർഡുമാണിത്. ആഭരണപ്രേമികൾക്കും വിവാഹ പാർട്ടികളും ഇതോടെ ആശങ്കയിലായി. പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന

കനക സിംഹാസനത്തിൽ സ്വർണ വില; പവന് ഇന്ന് 160 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ്. സർവ്വകാല റെക്കോർഡിലെക്കാണ് വില ഉയരുന്നത്. കഴിഞ്ഞ ദിവസം പുതിയ ഉയരം കുറിച്ച സ്വർണ വില ഇന്നും ഉയർന്നു. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 55,840 രൂപയാണ് വില. ഗ്രാമിന് 6980 രൂപയുമായി. തുടർച്ചയായി മൂന്നാം ദിവസമാണ് സംസ്ഥാനത്ത്

സ്വർണവില കുതിക്കുന്നു; ഇന്ന് പവന് കൂടിയത് 120 രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവില റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. വിപണി വില 55,000 രൂപ കടന്നു . ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചത്. പവന്റെ വില 55,040 രൂപയിലെത്തി. വിവാഹ സീസണായതിനാല്‍ സ്വര്‍ണ്ണ വില കുത്തനെ കൂടിയതില്‍ വലിയ ആശങ്കയാണ് നേരിടുന്നത്. വിപണിയില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6880 രൂപയാണ്. ഒരു ഗ്രാം

കല്യാണപാർട്ടികൾ ആശങ്കയിൽ; സ്വർണവില വീണ്ടും റെക്കോഡിലേക്ക്, ഇന്ന് പവന് 840 രൂപാ വർധിച്ചു

കോഴിക്കോട്: ആഗസ്റ്റ് മാസം പകുതിയായതോടെ സ്വർണവില ഈ മാസത്തെ റെക്കോഡിലെത്തി. ഇന്ന് വലിയ കുതിപ്പാണ് വിപണിയിൽ ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന് 105 രൂപയാണ് വർദ്ധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വർദ്ധനവും ഇന്നത്തേതാണ്. ഇതോടെ ഗ്രാമിന് വില 6,670 രൂപയായി. ഒരു പവൻ സ്വർണത്തിന് 840 രൂപ വർദ്ധിച്ച് 53,360 രൂപയായി വില. ഈ

തൊട്ടാൽ കൈപൊള്ളും; സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 51,000ന് മുകളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 51,400രൂപയാണ്. ഒറ്റദിവസം കൊണ്ട് 600 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 6425 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. പവന്റെ വില ഉയര്‍ന്നതോടെ പണിക്കൂലി, ഹാള്‍മാര്‍ക്കിംങ് നിരക്ക്, നികുതി ഇതെല്ലമടക്കം ഒരു പവന്‍ സ്വര്‍ണം വാങ്ങുമ്പോള്‍

error: Content is protected !!