Tag: GOLD RATE
ആഭരണപ്രേമികൾക്ക് വീണ്ടും നിരാശ; സ്വർണ വില ഉയർന്നു, ഇങ്ങനെയാണേൽ സ്വർണം 65000 തൊടും
തിരുവനന്തപുരം: ആഭരണപ്രേമികൾക്ക് വീണ്ടും നിരാശ നൽകി സ്വർണവിലയിൽ ഇന്ന് വർധിച്ചു. 320 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 63,840 എന്ന നിലയിലെത്തി. ഇനിയും കൂടുകയാണെങ്കിൽ സ്വർണവില വീണ്ടും 65000 തൊടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഇന്ന് ഗ്രാമിന് 40 രൂപ കൂടി 7980 രൂപയായി. കഴിഞ്ഞ ദിവസം സ്വർണവില 560 രൂപ
നേരിയ ആശ്വാസം; താഴേക്കിറങ്ങി സ്വർണം, ഇന്നും വില കുറഞ്ഞു
കൊച്ചി: സർവ്വകാല റെക്കോഡിലെത്തിയ സ്വർണം താഴേക്ക് ഇറങ്ങി തുടങ്ങി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 7,940 രൂപയിലെത്തി. പവന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 63,520 രൂപയിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ രാവിലെ ഗ്രാമിന് 8,060 രൂപയും പവന് 64,480 രൂപയുമായിരുന്നു. ചരിത്രത്തിലെഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. എന്നാൽ സ്വർണ വില
താഴേക്കിറങ്ങാതെ സ്വർണ വില; സ്വർണ വിലയിൽ ഇന്നും വൻ വർധനവ്, ഒരു പവൻ വാങ്ങണമെങ്കിൽ കൂലി ഉൾപ്പടെ 70000 ത്തിൽ അധികം രൂപ വേണ്ടി വരും
തിരുവനന്തപുരം: താഴേക്കിറങ്ങാതെ കേരളത്തിൽ സ്വർണ വില കുതിക്കുന്നു. ഇന്ന് പവന് 640 രൂപ വർധിച്ചു. ഇതോടെ ഒരു പവന് 64,480 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 80 രൂപ കൂടി 8,060 രൂപയാണ് ഒരു ഗ്രാമിൻറെ വില. സ്വർണ വില 64,480 രൂപയിലെത്തിയതോടെ പത്ത് ശതമാനം പണിക്കൂലിയിൽ ഒരു പവൻ വാങ്ങാൻ 70000 രൂപയ്ക്ക് മുകളിൽ ചെലവാക്കണം.
ഉയരങ്ങളിൽ പൊന്ന്; വീണ്ടും റെക്കോർഡ് ബേധിച്ച് സ്വർണവില കുതിക്കുന്നു
തിരുവനന്തപുരം: സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് സ്വർണ വില സർവ്വകാല റെക്കോഡിലെത്തി. പവന് 280 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന് 63,840 രൂപയിലെത്തി. ഗ്രാമിന്റെ വിലയാകട്ടെ 35 രൂപ വർധിച്ച് 7,980 രൂപയുമായി. ഒരാഴ്ചക്കിടെ മാത്രം 2,200 രൂപയുടെ വർധനവാണ് സ്വർണ വിലയിൽ ഉണ്ടായിരിക്കുന്നത്. സ്വർണ വില അനുദിനം കുതിച്ചുയർന്നതോടെ പ്രതിസന്ധിയിലായത്
അമ്പോ ഇതെന്തൊരു പോക്ക്!; ആഭരണ പ്രേമികൾ നിരാശയിൽ, സ്വർണ വില 65000 ത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില കുതിപ്പ് തുടരുന്നു. ഇന്ന് പവന് കൂടിയത് 760 രൂപ. ഇതോടെ ഒരു പവന് 63,240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 95 രൂപ വർധിച്ച് 7,905 രൂപയുമായി. നാല് ആഴ്ചക്കിടെ ഏഴായിരം രൂപയുടെ വർധനവാണ് സ്വർണ വിലയിൽ ഉണ്ടായത്. പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പടെ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 68,000
കൈയ്യെത്താ ദൂരത്തേക്ക് പൊന്ന്; സ്വർണ വില പുതിയ റെക്കോർഡ് കുറിച്ചു, പവന് 62000 കടന്നു
തിരുവനന്തപുരം: പുതിയ റെക്കോർഡ് കുറിച്ച് സ്വർണ വില കുതിപ്പ് തുടരുന്നു. ഇന്നലെ നേരിയ ആശ്വാസം പകർന്ന സ്വർണ വില ഇന്ന് വീണ്ടും കൂടി. ഒരു പവന് 840 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിന് 62,480 രൂപയായി. ഒരു ഗ്രാമിന് 105 രൂപ വർദ്ധിച്ച് 7,810 രൂപയിലെത്തി. ഇന്നലെ ഒരു ഗ്രാമിന് 7,705 രൂപയും
ഡാ മോനേ! റെക്കോഡ് തിരുത്തിക്കുറിച്ച് സ്വർണം; ഇന്നും സ്വർണ വിലയിൽ വൻ വർധനവ്
തിരുവനന്തപുരം: പുതിയ റെക്കോഡ് കുറിച്ച് സ്വർണ വില റോക്കറ്റ് പോലെ കതിക്കുന്നു. സംസ്ഥാനത്ത് ഇന്ന് സ്വർണ വില 960 രൂപ കൂടി. ഇതോടെ ഒരു പവന്റെ വില 61,840 രൂപയിലെത്തി. സർവ്വകാല റെക്കോഡാണിത്. ഗ്രാമിന്റെ വില 120 രൂപ കൂടി 7730 രൂപയുമായി. അടുത്ത കാലത്ത് ഇത് ആദ്യമായാണ് ഒരൊറ്റ ദിവസം കൊണ്ട് ഇത്രയും വില
റോക്കറ്റ് പോലെ കുതിച്ചുയർന്ന് സ്വർണ വില; ഇന്നും വില വർധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണ വില ഉയർന്നു. ഇന്ന് പവന് 120 രൂപ വർധിച്ച് 60,880 രൂപയിലെത്തി. ഗ്രാമിന് 15 രൂപയാണ് വർധിച്ചത്. 7610 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. 30 ദിവസത്തിനിടെ 3600 രൂപയാണ് വർധിച്ചത്. കഴിഞ്ഞയാഴ്ചയാണ് പവൻ വില ആദ്യമായി 60,000 കടന്നത്. ഈ പോക്ക് പോയാൽ സ്വർണ വില 61,000
തൊട്ടാൽ പൊള്ളും; ഇന്ന് സ്വർണ വിലയിൽ വൻ വർധനവ്, ഈ കുതിപ്പ് എങ്ങോട്ടേക്ക്?
തിരുവനന്തപുരം: തൊട്ടാൽ പൊള്ളുന്ന നിലയിൽ സ്വർണ വില കുതിക്കുന്നു. ഇന്നും സ്വർണ വിലയിൽ വൻ വർധനവ് റേഖപ്പെടുത്തി. ഒരു പവന് 680 രൂപയുടെ വർധനവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണ വില 60760 രൂപയിലെത്തി. ഒരു ഗ്രാമിന് 85 രൂപ കൂടി 7595 രൂപയായി. 57,200 രൂപയിലാണ് ഈ മാസം സ്വർണ വില
ജനുവരിയിൽ മാത്രം വർദ്ധിച്ചത് 3240 രൂപ; റെക്കോര്‍ഡ് തിരുത്തി വീണ്ടും സ്വര്‍ണവില, അറിയാം പുതിയ നിരക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തി വീണ്ടും കുതിക്കുന്നു. ഇന്ന് 240 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 60,440 രൂപയായി. ഇന്നത്തെ വിലയനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ജിഎസ്ടിയും പണിക്കൂലിയുമടക്കം 65,000 രൂപയ്ക്ക് മുകളിൽ കൊടുക്കണം. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 7555 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ബുധനാഴ്ച