Tag: gireesh puthenchery

Total 1 Posts

സൂര്യകിരീടം വീണുടഞ്ഞിട്ട് ഇന്ന് പതിമൂന്ന് വർഷം; മലയാളികൾ ഹൃദയത്തിൽ സൂക്ഷിച്ച ഒരുപിടി ഗാനങ്ങൾക്ക് ജന്മം നൽകിയ ഗിരീഷ് പുത്തഞ്ചേരിയെ ഓർത്ത് സംഗീതലോകം

ആകാശദീപങ്ങളെ സാക്ഷി നിർത്തി അക്ഷരനക്ഷത്രം കോർത്ത ജപമാലയും കൈയ്യിലേന്തി സംഗീതത്തിന്റെ ഹരിത വൃന്ദാവനത്തിൽ ഹരിമുരളീരവമൂതി ഓടിനടന്ന് മലയാളിക്ക് കൈക്കുടന്ന നിറയെ മധുരഗാനങ്ങൾ സമ്മാനിച്ച അതുല്യപ്രതിഭ. അത്തോളിക്കടുത്ത് പുത്തഞ്ചേരിയിൽ കൃഷ്ണപ്പണിക്കരുടെയും മീനാക്ഷിയുടെയും പുത്രനായ ഗിരീഷ് പുത്തഞ്ചേരിയെന്ന ഗാനരചയിതാവിനെ അറിയാൻ ഈ ഒരു വരി തന്നെ മലയാളിക്ക് ധാരാളം! എക്കാലവും മലയാളിക്ക് നെഞ്ചോട് ചേര്‍ത്ത് വെക്കാന്‍കഴിയുന്ന നിരവധി ഗാനങ്ങള്‍

error: Content is protected !!