Tag: genaral ward
Total 1 Posts
ജനറല്‍ വാര്‍ഡില്‍ പരമാവധി 2645 രൂപ, ഐസിയുവിന് 7800; കോവിഡ് ചികിത്സാനിരക്ക് ഏകീകരിച്ച് സര്‍ക്കാര്‍, പുതിയ നിരക്കുകള്‍ അറിയാം
തിരുവനന്തപുരം: കേരളത്തില്‍ സ്വകാര്യ ആശുപത്രികളിലെ ചികിത്സാനിരക്ക് ഏകീകരിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ജനറല്‍ വാര്‍ഡില്‍ ഒരു ദിവസം പരമാവധി ഈടാക്കാവുന്നത് 2,645 രൂപ. എന്‍എബിഎച്ച് അംഗീകൃത ആശുപത്രികളില്‍ പരമാവധി 2,910 രൂപ വരെ ഈടാക്കാം. എച്ച്ഡിയു നിരക്ക് എന്‍എബിഎച്ച് അംഗീകൃത ആശുപത്രികളില്‍ 4175ഉം മറ്റിടങ്ങളില്‍ 3795 രൂപയുമാക്കി. ഐസിയുവിന് എന്‍എബിഎച്ച് അംഗീകൃത ആശുപത്രികളില്‍