Tag: gavi trip

Total 1 Posts

പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ രാത്രി താമസത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്; പദ്ധതി നിലവില്‍ വരുന്നതോടെ കോഴിക്കോട് ജില്ലയില്‍ നിന്നുള്‍പ്പെടെയുള്ള ശബരിമല തീര്‍ത്ഥാടകര്‍ക്കും യാത്രക്കാര്‍ക്കും സൗകര്യപ്രദം, ജില്ലയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ഗവി പാക്കേജിനും തുടക്കമായി

കോഴിക്കോട്: പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് ഉള്‍പ്പെടെ രാത്രി താമസത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ശബരിമല തീര്‍ഥാടകര്‍ക്കും മറ്റ് യാത്രക്കാരും ഉള്‍പ്പെടെ മുപ്പത്തിയേഴ് പേര്‍ക്ക് രാത്രി താമസിക്കാനുള്ള ഡോര്‍മിറ്ററി സൗകര്യങ്ങളാണ് എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് ഒരുക്കുക. പദ്ധതി നിലവില്‍ വരുന്നതോടെ കോഴിക്കോട് ജില്ലയില്‍ നിന്നുള്‍പ്പെടെ ശബരിമലയിലേക്ക് പോവുന്നവര്‍ക്കും മറ്റ് യാത്രക്കാര്‍ക്കും വളരെ

error: Content is protected !!