Tag: gandhi square attack

Total 1 Posts

കക്കോടിയിൽ ഗാന്ധി സ്ക്വയറിനു നേരെ വീണ്ടും ആക്രമണം; ​ഗാന്ധി പ്രതിമയുടെ തല മുറിച്ചുമാറ്റി

കക്കോടി: കക്കോടി മോരിക്കരയിൽ ഗാന്ധി സ്ക്വയറിനു നേരെ വീണ്ടും ആക്രമണം. സ്ക്വയറിലെ ഗാന്ധി പ്രതിമയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പ്രതിമയുടെ തല വെട്ടി മാറ്റിയ നിലയിലാണ് കണ്ടെത്തിയത്. ഇവിടെ സ്ഥാപിച്ച മദർ തെരേസ അടക്കമുള്ളവരുടെ ചിത്രങ്ങളുള്ള ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചിട്ടുണ്ട്. ചേവായൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളിയാഴ്ച രാത്രിയും ഗാന്ധി സ്ക്വയറിനു നേരെ നടന്ന ആക്രമണത്തിൽ

error: Content is protected !!