Tag: gale-pipeline
Total 1 Posts
റോഡ് നിര്‍മ്മാണത്തിനായി കുഴിച്ചപ്പോള്‍ ഗെയില്‍ വാതക പൈപ്പ് പൊട്ടി; ബാലുശ്ശേരിയില്‍ വാതക ചോര്‍ച്ച, ആശങ്ക വേണ്ടെന്ന് അധികൃതര്‍
ബാലുശ്ശേരി: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ ഗെയില്‍ വാതക പൈപ്പ് ലൈന്‍ പൊട്ടി വാതകം ചോര്‍ന്നു. റോഡ് നിര്‍മ്മാണ പ്രവൃത്തിയ്ക്കിടെ കുഴിയെടുത്തപ്പോഴാണ് ഇന്ത്യന്‍ ഓയില്‍-അദാനി പൈപ്പ് ലൈന്‍ പൊട്ടിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി. കരുമലയില്‍ പ്രധാന പൈപ്പില്‍ നിന്ന് വീട്ടിലേക്കുള്ള പൈപ്പിലാണ് ചോര്‍ച്ചയുണ്ടായത്. കുഴിയെടുക്കുന്നതിനിടെ ഗ്യാസ് പൈപ്പ് ലൈനില്‍ തട്ടിയാണ് ചോര്‍ച്ചയുണ്ടായത്. പൈപ്പ് മണ്ണിന്