Tag: gail

Total 1 Posts

നിലവിലുപയോഗിക്കുന്ന പാചകവാതകത്തേക്കാള്‍ വിലയില്‍ കുറവും സുരക്ഷിതവും; ഗെയില്‍ പൈപ്പ്ലൈന്‍, ഓണത്തിന് ഉണ്ണികുളം പഞ്ചായത്തിലെ 25 വീടുകളില്‍ സിറ്റി ഗ്യാസ്

ബാലുശ്ശേരി: ഇനി വീടുകളില്‍ പൈപ്പ് ലൈന്‍ വഴി പ്രകൃതി വാതകമെത്തും. ഗെയില്‍ പൈപ്പ്ലൈന്‍ പദ്ധതിയുടെ ഭാഗമായുള്ള സിറ്റി ഗ്യാസ് വഴിയാണ് ഓണത്തിന് 25 വീടുകളില്‍ പ്രകൃതിവാതകമെത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ ഉണ്ണികുളം പഞ്ചായത്തിലെ ഒന്നാംവാര്‍ഡിലെ വീടുകളിലാണ് പാചകവാതകം എത്തിക്കുക. രണ്ടാംഘട്ടത്തില്‍ ഓണത്തിനുശേഷം 400 വീടുകളിലും സിറ്റി ഗ്യാസ് എത്തിക്കും. വീടുകളിലേക്ക് വിതരണ ലൈന്‍ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണ്. പൈപ്പ്

error: Content is protected !!