Tag: from Kozhikode District Administration

Total 1 Posts

കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (26/09/22) അറിയിപ്പുകൾ

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം അപേക്ഷ ക്ഷണിച്ചു ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന തീരമൈത്രി കുടുംബാംഗങ്ങള്‍ക്ക് മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ് ടു ഫിഷര്‍ വുമണിന്റെ വെല്‍നസ് ക്ലിനിക്കിനെ കുറിച്ചുള്ള ബോധവല്‍ക്കരണം നടത്തുന്നതിനുമായി അപേക്ഷ ക്ഷണിച്ചു. യോഗ്യരായ മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങൾ, ഏജന്‍സികള്‍ എന്നിവയില്‍ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്.

error: Content is protected !!