Tag: felicitation

Total 2 Posts

മത്സര പരീക്ഷകള്‍, കലാ-കായിക മേളകള്‍ എന്നിവയില്‍ ഉന്നത വിജയവുമായി വിദ്യാര്‍ത്ഥികള്‍; അനുമോദനവുമായി കാരയാട് എ.യു.പി. സ്‌കൂള്‍

നടുവണ്ണൂര്‍: കാരയാട് എ.യു.പി.സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരീക്ഷകളിലും കലാ-കായിക മത്സരങ്ങളിലും മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. മത്സര പരീക്ഷകളായ യു.എസ്.എസ്, ഉര്‍ദുടാലന്റ് ടെസ്റ്റ് വിജയികള്‍, സബ്ജില്ലാ-ജില്ലാ മേളകളിലെ കലാകായിക പ്രതിഭകള്‍, എം.ബി.ബിഎസില്‍ ഉന്നത വിജയം കൈവരിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി എന്നിവരെയാണ് അനുമോദിച്ചത്. ചടങ്ങ് പന്തലായനി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു.

പാറക്കുളങ്ങര ദഅവ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാട്ടിലെ അഭിമാന താരങ്ങളെ അനുമോദിച്ചു

മേപ്പയ്യൂര്‍: അരിക്കുളം പാറക്കുളങ്ങര ദഅവ സെന്റെറിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. അരിക്കുളം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ നിജീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സി.കെ ഇബ്രാഹിം അധ്യക്ഷനായി. വനമിത്ര അവാര്‍ഡ് ജേതാവ് രാഘവന്‍ ചെട്യാംകണ്ടി മുഖ്യ പ്രഭാഷണം നടത്തി. ദഅവ സെന്റര്‍ മുന്‍ പ്രസിഡണ്ട് സി കുഞ്ഞായി

error: Content is protected !!