Tag: fathers day
Total 1 Posts
ഓരോ ചിരിയിലും അച്ഛന്റെ തണലുണ്ട്, കരുതലുണ്ട്; ഇന്ന് ഫാദേഴ്‌സ് ഡേ, എന്താണ് ഈ ദിവസത്തിന്റെ ചരിത്രം, അത്രയ്ക്ക് മനോഹരമായ കഥയാണ്
ജീവിതത്തില്‍ അച്ഛനോടുള്ള സ്‌നേഹം ഓര്‍ക്കാന്‍ പ്രത്യേകിച്ച് ഒരു ദിവസം വേണോ? ഒരു ജന്മം മുഴുവന്‍ വെയിലും മഴയും മറന്ന് മക്കള്‍ക്കായി അധ്വാനിക്കുന്ന അച്ഛനെ ഇന്നു മാത്രമല്ല എന്നും സ്മരിക്കണം. തിരിച്ചുനല്‍കാന്‍ സ്‌നേഹവും പരിഗണനയും നാം ബാക്കി വെക്കണം. അത് കടപ്പാടാണ് കടമയാണ്. ഇന്ന് ഫാദേഴ്‌സ് ഡേ. അച്ഛന്റെ സ്‌നേഹമോര്‍ക്കാന്‍, ഒ.രു ദിനം ഈ ദിവസത്തിന് ഒരു