Tag: fast

Total 1 Posts

നാട്ടിന്‍ പുറങ്ങളിലെ നിരവധിപേര്‍ ഒത്തുചേര്‍ന്നു; നാട്ടൊരുമ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി കാളിയത്ത് മുക്കില്‍ നടന്ന സമൂഹ നോമ്പുതുറ ആഘോഷമായി

അരിക്കുളം: കാളിയത്ത് മുക്കില്‍ നടക്കുന്ന നാട്ടൊരുമ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. നാട്ടിന്‍പുറങ്ങളില്‍ നിന്നുള്ള മുന്നോറോളം പേര്‍ നോമ്പുതുറ പരിപാടിയില്‍ പങ്കെടുത്തു. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാന്ദന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.എം രജില അധ്യക്ഷത വഹിച്ചു. ഏപ്രില്‍ 15, 16.തിയ്യതികളിലായി കാളിയത്ത് മുക്കില്‍ നടക്കുന്ന നാട്ടൊരുമ സാംസ്‌കാരികോത്സവത്തിന്റെ

error: Content is protected !!