Tag: farmers distress

Total 1 Posts

കനാല്‍ പദ്ധതിയില്ലാത്തതിനാല്‍ വരണ്ടുണങ്ങി പാടങ്ങള്‍; കായണ്ണ, കോട്ടൂര്‍ പഞ്ചായത്തുകളിലെ കര്‍ഷകര്‍ ദുരിതത്തില്‍

പേരാമ്പ്ര: കനാല്‍ സംവിധാനമായില്ല. വേനലായതോടെ കൃഷിചെയ്യാനാവാതെ പ്രതിസന്ധിയിലായി കര്‍ഷകര്‍. പേരാമ്പ്രയുടെ കിഴക്കന്‍ മലയോര മേഖലകളിലാണ് വേനലായതോടെ പാടങ്ങള്‍ വരണ്ടുണങ്ങാന്‍ തുടങ്ങിയിരിക്കുന്നത്. കിലോമീറ്റര്‍ ദൂരം വരുന്ന പാടങ്ങളാണ് ഇങ്ങനെ വേനല്‍ക്കാലത്ത് കൃഷിയിറക്കാനാവാതെ ഒഴിഞ്ഞു കിടക്കുന്നത്. കായണ്ണ, കോട്ടൂര്‍ പഞ്ചായത്തുകളിലെ കുറ്റിവയല്‍, ചെറുക്കാട്, എരാമ്പോയില്‍, നരയംകുളം, വരപ്പുറത്തുതാഴവയല്‍, കാപ്പുമ്മല്‍, വെങ്ങിലോട്ട്, കല്പകശേരി കാളിയത്തു താഴം, കോളിക്കടവ് തുടങ്ങിയ പ്രദേശങ്ങളില്‍

error: Content is protected !!