Tag: fake news

Total 3 Posts

‘പാമ്പിനെക്കാൾ വിഷമുണ്ട്, കടി കിട്ടിയാൽ അഞ്ച് മിനിറ്റിനുള്ളിൽ മരണപ്പടും’; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കാറ്റർപില്ലറിനെ കുറിച്ചുള്ള വാർത്ത സത്യമോ? യാഥാർത്ഥ്യം ഇതാണ്…

പരുത്തി തോട്ടങ്ങളിലും മറ്റും കാണപ്പെടുന്ന ഒരുതരം പുഴുവാണ്, കർണാടകയിലാണു കണ്ടുപിടിച്ചത്, കടി കിട്ടിയാൽ 5 മിനിറ്റിനുള്ളിൽ മരണം ഉറപ്പ്. ഇവ പാമ്പിനെക്കാൾ വിഷമുള്ളതാണ്, എല്ലാവർക്കും പ്രത്യേകിച്ച് കൃഷിക്കാർക്കും പങ്ക് വെയ്ക്കാനാണ് പറഞ്ഞിരിക്കുന്നത് “. ഇങ്ങനെ ഒരു എഴുത്തിനൊപ്പം അരികുകളിൽ പച്ചനിറത്തിൽ തൂവൽ പോലെ നിറയെ രോമ അലങ്കാരവും തിളങ്ങുന്ന വർണമുത്തുകൾ കോർത്തുണ്ടാക്കിയതുപോലെ അതിമനോഹര ശരീരവും ഉള്ള

സ്ത്രീകള്‍ പിരീഡ്‌സിന് അഞ്ച് ദിവസം മുന്‍പോ ശേഷമോ വാക്സിന്‍ എടുക്കരുതെന്ന പ്രചാരണം തെറ്റ്;ഡോ. ഷിംന അസീസ്

കോഴിക്കോട്: പിരീഡ്‌സിന് അഞ്ച് ദിവസം മുന്‍പോ ശേഷമോ കോവിഡ് വാക്‌സിനേഷന്‍ എടുക്കരുതെന്ന് ഇ പ്രചരിക്കുന്ന വാര്‍ത്ത തെറ്റ്. ആ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രതിരോധശേഷി കുറവായിരിക്കുമെന്നാണ് വാദം. മെയ് ഒന്നുമുതല്‍ 18 തികഞ്ഞവര്‍ക്കെല്ലാം വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇത്തരം സന്ദേശം വ്യാപകമായി പ്രചരിക്കുന്നത്. പ്രചരിക്കുന്ന സന്ദേശത്തില്‍ സത്യമില്ലെന്ന് ഡോ. ഷിംന അസീസ് പറഞ്ഞു.

വ്യാജബിരുദം, യോഗ്യത പത്താം ക്ലാസ് മാത്രം; യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ പ്രതിഷേധം

പേരാമ്പ്ര: പേരാമ്പ്രയില്‍ യുഡിഎഫ് പിന്‍തുണയോടെ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥി സി.എച്ച്.ഇബ്രായി കുട്ടി വോട്ടര്‍മാരെ കബളിപ്പിക്കുന്നുവെന്ന് വ്യാജ സര്‍വകലാശാല വിരുദ്ധ സമിതി. നാമനിര്‍ദേശ പത്രികയില്‍ പത്താം ക്ലാസ് യോഗ്യതയാണ് ഇബ്രായി കുട്ടി ബോധിപ്പിച്ചത്. എന്നാല്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ തന്റെ പേരിനൊപ്പം ഇദ്ദേഹം വ്യാജ ഡോക്ടറല്‍ ബിരുദം ഉപയോഗിച്ച് വോട്ടര്‍മാരെ കബളിപ്പിക്കുന്നുവെന്നാണ് ആരോപണം. ഇദ്ദേഹം സി.ഇ.ഒ ആയ കമ്പനിയുടെ ഔദ്ധ്യോഗിക

error: Content is protected !!