Tag: fahad fasil

Total 1 Posts

ഐപിഎസ് ഓഫീസറായി ദുല്‍ഖറെത്തുന്നു; സല്യൂട്ട് ടീസര്‍ പുറത്ത്

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ചിത്രമാണ് സല്യൂട്ട്. പൊലീസ് ഓഫീസറായിട്ടാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.ചിത്രത്തിന്റെ ടീസര്‍ ദുല്‍ഖര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഐപിഎസ് ഓഫീസറായ അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രമായിട്ടാണ് ദുല്‍ഖര്‍ ചിത്രത്തില്‍ വേഷമിടുന്നത്.   ബോബി – സഞ്ജയ് തിരക്കഥ എഴുതുന്ന ചിത്രം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പെടുന്നു. സന്തോഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. രാഷ്ട്രീയ

error: Content is protected !!