Tag: eye chech up

Total 1 Posts

അക്ഷരങ്ങൾ വായിക്കാനോ കാഴ്ചകൾ കാണാനോ പ്രയാസമുണ്ടോ? നടുവണ്ണൂരിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ്

നടുവണ്ണൂർ: അക്ഷരങ്ങൾ വായിക്കാനോ കാഴ്ചകൾ കാണാനോ പ്രയാസമനുഭവിക്കുന്നവരാണോ നിങ്ങൾ. കണ്ണിന്റെ ആരോ​ഗ്യ പ്രശ്നങ്ങളാവാം ഇതിന് കാരണം. കൃത്യമായ രോ​ഗനിർണ്ണയത്തിലൂടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാം. നിങ്ങൾക്കായി നടുവണ്ണൂരിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. കേരളാ സീനിയർ സിറ്റിസൺസ് ഫോറം നടുവണ്ണൂർ യൂണിറ്റ് ബാലുശ്ശേരി വി. ട്രസ്റ്റ് കണ്ണാശുപത്രിയുമായി ചേർന്നാണ് ക്യാമ്പ് ഒരുക്കുന്നത്. സപ്തംബർ 25-ന് നടുവണ്ണൂർ ഗവ.

error: Content is protected !!