Tag: excise vatakara

Total 3 Posts

വടകരയിൽ ബസിൽ മാഹി മദ്യം കടത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ

വടകര: ബസിൽ മാഹി മദ്യം കടത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തിക്കോടി പാലൂർ സ്വദേശി കരിയാട് വീട്ടിൽ റിനീഷാണ് അറസ്റ്റിലായത്. 10 ലിറ്റർ മദ്യം ഇയാളിൽ നിന്ന് പിടികൂടി. ഇന്ന് ഉച്ചയോടെ എക്സൈസ് ദേശിയപാതയിൽ പാർക്കോ ഹോസ്പിറ്റലിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. മാഹി ഭാ​ഗത്ത് നിന്ന് വരികയായിരുന്ന സ്വകാര്യ ബസിലാണ്

കാറിൽ കഞ്ചാവ് കടത്താൻ ശ്രമം; കുറ്റ്യാടി വടയം സ്വദേശി എക്സൈസിന്റെ പിടിയിൽ

വടകര: കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവ് എക്സൈസ് പിടിയിലായി. കുറ്റ്യാടി വടയം സ്വദേശി മാരാൻ വീട്ടിൽ സുർജിത്താണ് പിടിയിലായത്. ഇയാളിൽ നിന്ന് 200ഗ്രാം കഞ്ചാവ് പിടികൂടി. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. വടകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഹിറോഷിന്റെ നേതൃത്വത്തിൽ കുറ്റ്യാടി പേരാമ്പ്ര- സംസ്ഥാനപാതയിൽ മെഹഫിൽ ഓഡിറ്റോറിയത്തിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ്

അഴിയൂരിൽ ട്രാവലറിൽ മാഹി മദ്യം കടത്താൻ ശ്രമം; കർണാടക സ്വദേശികൾ പിടിയിൽ

അഴിയൂർ: ട്രാവലറിൽ മാഹി മദ്യം കടത്താൻ ശ്രമിച്ച രണ്ട് പേർ എക്സൈസിന്റെ പിടിയിൽ. കർണാടക സ്വദേശികളായ ശശി കുമാർ, പരമേശ എന്നിവരാണ പിടിയിലായത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. അഴിയൂർ ചെക്ക്പോസ്റ്റിന് മുൻവശം വാഹനപരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലാകുന്നത്. ട്രാവലറിനുള്ളിൽ സൂക്ഷിച്ച 40.125 ലിറ്റർ മദ്യം എക്സൈസ് പിടിച്ചെടുത്തു. കെ എ 50 എ 2205 നമ്പർ ട്രാവലർ

error: Content is protected !!