Tag: Eramala
Total 12 Posts
ഏറാമല വരാക്കണ്ടിയിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു
ഏറാമല: ഏറാമല വരാക്കണ്ടിയിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു. ഭാര്യ മാണി. മക്കൾ: ബാലകൃഷ്ണൻ (വീവേഴ്‌സ് സൊസൈറ്റി, ചിറയിൽപിടിക), വാസു, ഗോപി (പ്രിൻസിപ്പൽ കെ.എം. ജി.വി.എച്.എസ്.എസ് തവനൂർ), ശാന്ത, രാധ. മരുമക്കൾ: ദാമോദരൻ (ലോകനാർകാവ്), വാസു.പി.എം (പയ്യത്തൂർ), സതി (തൂണേരി ഗവൺമെൻ്റ് ഹോമിയോ ഹെൽത്ത് സെൻ്റർ), ഷൈമ, രജിഷ (ടീച്ചർ ഏറാമല യു.പി സ്കൂൾ). സഹോദരങ്ങൾ:
തമിഴ്നാട്ടിലെ ദിണ്ടിഗലിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ഏറാമല സ്വദേശി മരിച്ചു
ഏറാമല: തമിഴ്‌നാട്ടിലെ ഡിണ്ടിഗലിൽ വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഏറാമല സ്വദേശിയായഅമ്പിടാട്ടിൽ രവി (53) അന്തരിച്ചു. അമ്പത്തിമൂന്ന് വയസ്സായിരുന്നു.അച്ഛൻ: പരേതനായ കണാരൻ. അമ്മ: കല്യാണി. ഭാര്യ: ശ്രീജ. മക്കൾ: നവീൻ, നൈനിക. സഹോദരങ്ങൾ: ബാബു, ശാന്ത, വിജയൻ, രാജൻ, ഉഷ, രാജേഷ്, ഷീജ, (പരേതരായ) ബാലൻ, ശശി.