Tag: Engineering College

Total 2 Posts

സൈബർ സ്മാർട്ട് 2024; വടകര കോളജ് ഓഫ് എൻജിനീയറിങിൽ സൈബർ സുരക്ഷ ബോധവത്കരണ സെമിനാർ

വടകര: കോളജ് ഓഫ് എൻജിനീയറിങിൽ സൈബർ സുരക്ഷ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. കംപ്യൂട്ടർ സയൻസ് വിഭാഗവും ടെക് ബൈ ഹാർട്ടും ചേർന്നാണ് സെമിനാർ സംഘടിപ്പിച്ചത്. സൈബർ സെക്യൂരിറ്റി ആൻഡ് എത്തിക്കൽ ഹാക്കിങ് എന്ന വിഷയത്തിൽ നടന്ന സെമിനാർ കോഴിക്കോട് റൂറൽ എസ്.പി നിഥിൻ രാജ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. സൈബർ സ്മാർട്ട് 2024 എന്ന പേരിൽ

കോളേജ് ഓഫ് എഞ്ചിനീയറിംഗ് വടകര രജതജൂബിലി ആഘോഷം; പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ഒത്തുകൂടി

വടകര: സംസസ്ഥാന സർക്കാർ സ്ഥാപനമായ കോളേജ് ഓഫ് എൻജിനീയറിങ് വടകര, രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സംഗമം സംഘടിപ്പിച്ചു. കോളേജിന്റെ പ്രഥമ പ്രിൻസിപ്പൽ ഡോ: ടി.വി.ബാബു രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ: വിനോദ് പൊട്ടക്കുളത്ത് അധ്യക്ഷത വഹിച്ചു. കോളേജിന്റെ പ്രഥമ മെക്കാനിക്കൽ വിഭാഗം വർക്ക്ഷോപ്പ് സൂപ്രണ്ട് ജസ്റ്റിൻ ഡി

error: Content is protected !!