Tag: emergancy calls
Total 1 Posts
100ൽ വിളിച്ചാൽ പോലിസിനെ കിട്ടില്ല; സംസ്ഥാനത്ത് എല്ലാ അടിയന്തര സേവനങ്ങൾക്കും ഇനി ഒറ്റ നമ്പർ
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ അടിയന്തര സേവനങ്ങൾക്കും ഇനി ഒറ്റ നമ്പർ. പൊലീസ്, ഫയർ, ആംബുലൻസ്, അങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും 112 എന്ന നമ്പറിൽ വിളിക്കാം. അടിയന്തര സേവനങ്ങൾക്ക് രാജ്യം മുഴുവൻ ഒറ്റ കൺട്രോൾ റൂം നമ്പറിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായുള്ള ഇ.ആർ.എസ്.എസ് സംവിധാനത്തിന്റെ ഭാഗമായാണ് പൊലീസ് സേവനങ്ങൾ 100 ൽ നിന്ന് 112 എന്ന നമ്പറിലേയ്ക്ക്